"പെൻ‌സിൽ‌വാനിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 65:
പെൻസിൽവാനിയയ്ക്ക് ഈറി തടാകത്തിനു സമാന്തരമായി {{convert|51|mi|km|0}}<ref name="Cr.nps.gov">{{cite web|url=http://www.cr.nps.gov/history/online_books/shore/shore8.htm|title=National Park Service: Our Fourth Shore|accessdate=July 31, 2010|date=December 22, 2003|publisher=Cr.nps.gov|archiveurl=https://web.archive.org/web/20110518085351/http://www.cr.nps.gov/history/online_books/shore/shore8.htm|archivedate=May 18, 2011|deadurl=yes|df=mdy-all}}</ref> തീരപ്രദേശവും ഡിലാവെയർ അഴിമുഖത്തിനു സമാന്തരമായി {{convert|57|mi|km|0}}<ref name="Coastalmanagement.noaa.gov2">{{cite web|url=https://coast.noaa.gov/data/docs/states/shorelines.pdf|title=General Coastline and Shoreline Mileage of the United States|accessdate=December 31, 2016|publisher=NOAA Office of Coastal Management}}</ref> തീരപ്രദേശവുമുണ്ട്. സംസ്ഥാനത്തിൻറെ അതിരുകൾ തെക്ക് [[മാസൺ-ഡിക്സൺ ലൈൻ]] (39 ° 43 'N), പെൻസിൽവാനിയ-ഡെലാവേർ അതിർത്തിയിലെ [[ട്വൽവ്-മൈൽ സർക്കിൾ]], കിഴക്ക് [[ഡെലാവർ നദി]], പടിഞ്ഞാറ് വശത്തെ ഒരു ചെറിയ ഭാഗം ത്രികോണമായി വടക്കോട്ട് [[ഈറി തടാകം|ഈറി തടാക]]<nowiki/>ത്തിലേയ്ക്ക് നീളുന്നതൊഴികെ 80 ° 31' W പടിഞ്ഞാറ് വരെയും, 42 ° N വടക്കു് വരെയുമാണ്.
 
[[ഫിലഡെൽഫിയ|ഫിലാഡൽഫിയ]], [[റീഡിംഗ്]], [[ലബനോൻ, പെൻസിൽവാനിയ|ലബനോൻ]], [[ലാൻകാസ്റ്റർ]] എന്നിവയുൾപ്പെടെയുള്ള നഗരങ്ങൾ തെക്കുകിഴക്കും, [[പിറ്റ്സ്ബർഗ്]] തെക്കു പടിഞ്ഞാറായും, [[അല്ലെൻടൗൺ]], [[ബെത്‍ലഹേം (പെൻസിൽവാനിയ)|ബെത്‍ലഹേം]], [[ഈസ്റ്റൺ]] എന്നീ ട്രൈ-സിറ്റികൾ സംസ്ഥാനത്തിന്റെ മധ്യ-കിഴക്കായും സ്ഥിതിചെയ്യുന്നു (ഈ ഭാഗം [[ലെഹിഗ് വാലി]] എന്നാണ് അറിയപ്പെടുന്നത്). വടക്കു കിഴക്കൻ ഭാഗം സ്ക്രാൻടണിലെ പഴയ ആന്ത്രാസിറ്റ് കൽക്കരി ഖനന സമൂഹം, വിൽകേസ് ബാരെ, പിറ്റ്സ്റ്റൺ സിറ്റി (ഗ്രേറ്റർ പിറ്റ്സ്റ്റൺ), ഹാസ്ല്ട്ടൺ എന്നിവ ഉൾപ്പെടുന്ന മേഖലയാണ്. [[ഈറി നഗരം]] സംസ്ഥാനത്തിന്റെ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്നു. കോമൺവെൽത്തിന്റെ വടക്കൻ-മദ്ധ്യ മേഖലയായി [[വില്ല്യംസ്പോർട്ടും]] കിഴക്കൻ-മദ്ധ്യ മേഖലയായി [[യോർക്ക്]], [[സുസ്ക്വെഹാന്ന നദി]]<nowiki/>യോരത്തുള്ള സംസ്ഥാന തലസ്ഥാനം [[ഹാരിസ്ബർഗ്ഗ്, പെൻസിൽവാനിയ|ഹാരിസ്ബർഗ്ഗ്]] എന്നിവയും പടിഞ്ഞാൻ-മദ്ധ്യ മേഖലയായി [[അൽറ്റൂണ]], [[ജോൺസ്ടൌൺ]] എന്നിവയും പ്രവർത്തിക്കുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/പെൻ‌സിൽ‌വാനിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്