"പെൻ‌സിൽ‌വാനിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

55 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
'''പെൻ‌സിൽ‌വാനിയ''' {{IPAc-en|ˌ|p|ɛ|n|s|ᵻ|l|ˈ|v|eɪ|n|j|ə|audio=en-us-Pennsylvania.ogg}} ([[wikipedia:Pennsylvania_German_language|Pennsylvania German]]: ''Pennsylvaani'' or ''Pennsilfaani''), [[യു.എസ്.എ.|അമേരിക്കൻ ഐക്യനാടുകളിലെ]] ഒരു സംസ്ഥാനമാണ്. ഔദ്യോഗികമായി കോമൺവെൽത്ത് ഓഫ് പെൻസിൽവാനിയ എന്നറിയപ്പെടുന്ന ഈ സംസ്ഥാനം അമേരിക്കൻ ഐക്യനാടുകളുടെ വടക്കുകിഴക്കൻ, മദ്ധ്യ അറ്റ്‍ലാന്റിക് പ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്നു. [[അപ്പലേച്ചിയൻ പർവ്വതനിരകൾ|അപ്പലേച്യൻ പർവതം]] സംസ്ഥാനത്തിൻറെ മധ്യഭാഗത്തുകൂടി കടന്നുപോകുന്നു. ആദ്യത്തെ 13 സംസ്ഥാനങ്ങളിലൊന്നാണിത്. 13 ആദ്യകോളനികളുടെ മധ്യഭാഗത്തായിരുന്നു പെൻസിൽ‌വാനിയയുടെ സ്ഥാനം. ഇതിനാൽ ''കീസ്റ്റോൺ സ്റ്റേറ്റ്'' എന്നറിയപ്പെടുന്നു. അമേരിക്കൻ സർക്കാർ, ഭരണഘടനാ രൂപവത്കരണ വേളകളിലെ സുപ്രധാന മുഹൂർത്തങ്ങൾക്കു വേദിയായ സംസ്ഥാനമാണിത്.
 
കോമൺവെൽത്തിൻറെ അതിരുകൾ തെക്കുകിഴക്കായി ഡെലേവയറും തെക്ക് [[മെരിലാൻ‌ഡ്|മേരിലാൻഡ്]], തെക്കു പടിഞ്ഞാറ് [[പടിഞ്ഞാറൻ വിർജീന്യ|വെസ്റ്റ് വെർജീനിയ]], പടിഞ്ഞാറ് [[ഒഹായോ|ഓഹിയോ]], വടക്കുപടിഞ്ഞാറ് [[ഈറി തടാകം]], കനേഡിയൻ മേഖലയായ [[ഒന്റാറിയോ]], വടക്ക് [[ന്യൂയോർക്ക്|ന്യൂയോർക്ക്]], കിഴക്ക് [[ന്യൂ ജർസി]] എന്നിവയാണ്. ഐക്യനാടുകളുടെ സംസ്ഥാനങ്ങളിൽ വലിപ്പത്തിൽ പെൻസിൽവാനിയ 33 ആമത്തെ സ്ഥാനവും, ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനങ്ങളിൽ ആറാം സ്ഥാനവും, 50 അമേരിക്കൻ ഐക്യനാടുകളിൽ ജനസാന്ദ്രതയിൽ ഒമ്പതാം സ്ഥാനവുമാണ്. ഈ സംസ്ഥാനത്തെ ഏറ്റവും ജനസംഖ്യയുള്ള നഗരങ്ങൾ [[ഫിലഡെൽഫിയ|ഫിലാഡൽഫിയ]] (1,560,297), [[പിറ്റ്സ്ബർഗ്]] (305,801), [[അല്ലെൻടൌൺ]] (118,577), [[ഈറി]] (100,671), [[റീഡിംഗ്, ബെർക്‌ഷയർ|റീഡിംഗ്]] (89,893) എന്നിവയാണ്.
 
== അവലംബം ==
51,954

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2602907" എന്ന താളിൽനിന്ന് ശേഖരിച്ചത്