"റാവൂരി ഭരദ്വാജ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 8:
| birth_name =
| birth_date = {{Birth date|df=yes|1927|07|05}}
| birth_place = [[മൊഗളൂരു]], [[ഹൈദരബാദ് (പ്രവിശ്യ)|ഹൈദരാബാദ് പ്രവിശ്യ]], [[ബ്രിട്ടീഷ് ഇന്ത്യ]]
| birth_place = [[Moguluru]], [[Hyderabad State]]
| death_date = {{Death date and age|df=yes|2013|10|18|1927|07|05}}<ref name=obit/>
| death_place = [[ഹൈദരാബാദ്]], [[ആന്ധ്രാ പ്രദേശ്]], [[ഇന്ത്യ]]
| death_place = [[Hyderabad]], India
| resting_place =
| occupation = Writerഎഴുത്തുകാരൻ
| language = [[Telugu language|Teluguതെലുങ്ക്]]
| nationality = Indian[[ഇന്ത്യൻ|ഭാരതീയൻ]]
| ethnicity =
| citizenship = Indian[[ഭാരത പൗരത്വം]]
| education = ഏഴാം 7th gradeക്ലാസ്
| alma_mater =
| period =
വരി 23:
| subject =
| movement =
| notableworks = Paakuduപാകുഡു Raalluരാള്ളു
| spouse = Kanthamകാന്തം
| children = 5 ( 4 sons andആണ്മക്കളും 1ഒരു daughterമകളും)
| relatives =
| influences = Chalamചാലം
| influenced =
| awards = [[Jnanpith Awardജ്ഞാനപീഠം]]
| signature =
| signature_alt =
വരി 35:
| portaldisp =
}}
ഒരു തെലുഗു നോവലിസ്റ്റും, ചെറുകഥാകൃത്തും, കവിയും, നിരൂപകനുമാണു്നിരൂപകനുമായിരുന്നു '''റാവൂരി ഭരദ്വാജ'''(ജനനം: 1927 ജൂലൈ 5, മരണം: 2013 ഒക്ടോബർ 18). 2012-ലെ ജ്ഞാനപീഠപുരസ്കാരം നേടി.<ref name=mat1>{{cite news|title=റാവൂരി ഭരദ്വാജയ്ക്ക് ജ്ഞാനപീഠം|url=http://www.mathrubhumi.com/story.php?id=354755|accessdate=2013 ഏപ്രിൽ 17|newspaper=മാതൃഭൂമി}}</ref>. സാമൂഹിക പ്രതിബദ്ധതയോടെ മനുഷ്യനന്മ ലക്ഷ്യമാക്കി എഴുതുന്ന സാഹിത്യകാരനാണ്സാഹിത്യകാരനായിരുന്നു ഇദ്ദേഹമെന്ന് ജ്ഞാനപീഠ പുരസ്കാര സമിതി വിലയിരുത്തിയിട്ടുണ്ട്.<ref>{{cite web|title=തെലുഗു സാഹിത്യകാരൻ റാവൂരി ഭരദ്വാജയ്ക്ക് ജ്ഞാനപീഠം|url=http://www.mathrubhumi.com/books/article/news/2351/|publisher=www.mathrubhumi.com|accessdate=2014 ജൂൺ 20}}</ref>
==ജീവിതരേഖ==
ഏഴാംക്ലാസാണ് റാവൂരിയുടെ വിദ്യാഭ്യാസയോഗ്യത. എന്നാൽ, അദ്ദേഹത്തിന്റെ പല രചനകളും ബിരുദ, ബിരുദാനന്തര വിദ്യാർഥികളുടെ പാഠപുസ്തകങ്ങളാണ്. റാവൂരിയുടെ കൃതികളെക്കുറിച്ച് ഗവേഷണങ്ങളും നടക്കുന്നു. 37 ചെറുകഥാസമാഹാരങ്ങളും, 17 നോവലുകളും, നാല് നാടകങ്ങളും, അഞ്ച് റേഡിയോനാടകങ്ങളും റാവൂരി രചിച്ചിട്ടുണ്ട്. അനേകം ബാലസാഹിത്യകൃതികളുടെയും രചയിതാവാണ്. സിനിമാ വ്യവസായത്തിനുപിന്നിലെ ജീവിതങ്ങളുടെ കഥ പറയുന്ന 'പാകുഡു രാള്ളു' (ഉരുളൻ കല്ലുകൾ) എന്ന നോവലാണ് റാവൂരിയുടെ ഏറ്റവും പ്രശസ്തമായ കൃതി.
വരി 47:
*ബാലസാഹിത്യ പരിഷത് അവാർഡ്
* രാജാലക്ഷ്മി സാഹിത്യപുരസ്‌കാരം
ചലച്ചിത്രതാരങ്ങളുടെ ജീവിതം അടിസ്ഥാനമാക്കിയുള്ള ''പാകുഡു റാളു' എന്ന നോവലിനാണുനോവലിനാണ് ഇദ്ദേഹത്തിനുഇദ്ദേഹത്തിന് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചത്.
 
2013 ഒക്ടോബർ 18-ന് [[ഹൈദരാബാദ്|ഹൈദരാബാദിലെ]] കെയർ ആശുപത്രിയിൽ വച്ച് അദ്ദേഹം അന്തരിച്ചു. 86 വയസ്സായിരുന്നു അപ്പോൾ അദ്ദേഹത്തിന്. ഏറെക്കാലമായി വാർദ്ധക്യസഹജമായ അസുഖങ്ങൾ അനുഭവിച്ചിരുന്ന അദ്ദേഹം മരിക്കുന്നതിന് കുറച്ചുദിവസം മുമ്പാണ് ജ്ഞാനപീഠം വാങ്ങിയത്.
==അവലംബം==
<references/>
Line 56 ⟶ 58:
 
{{Persondata <!-- Metadata: see [[Wikipedia:Persondata]]. -->
| NAME = Bharadwajaഭരദ്വാജ, Ravuriറാവൂരി
| ALTERNATIVE NAMES =
| SHORT DESCRIPTION = തെലുങ്ക് നോവലിസ്റ്റ്, ചെറുകഥാകൃത്ത്, കവി, നിരൂപകൻ
| SHORT DESCRIPTION = Eminent Telugu novelist, Short Story writer, Poet Critic and Jnanpith award winner
| DATE OF BIRTH = 1927
| PLACE OF BIRTH = മൊഗളൂരു, [[കൃഷ്ണാ ജില്ല]], [[ഹൈദരാബാദ് (പ്രവിശ്യ)|ഹൈദരാബാദ് പ്രവിശ്യ]], [[ബ്രിട്ടീഷ് ഇന്ത്യ]]
| PLACE OF BIRTH = Mogaluru, Krishan Dr, AP, India
| DATE OF DEATH = Octoberഒക്ടോബർ 18, 2013
| PLACE OF DEATH = [[ഹൈദരാബാദ്]], [[ആന്ധ്രാ പ്രദേശ്]], [[ഇന്ത്യ]]
| PLACE OF DEATH = Hyderabad
}}
[[വർഗ്ഗം:ജ്ഞാനപീഠം നേടിയ തെലുഗു സാഹിത്യകാരന്മാർ]]
[[വർഗ്ഗം:1927-ൽ ജനിച്ചവർ]]
[[വർഗ്ഗം:2013-ൽ മരിച്ചവർ]]
[[വർഗ്ഗം:ജൂലൈ 5-ന് ജനിച്ചവർ]]
[[വർഗ്ഗം:ഒക്ടോബർ 18-ന് മരിച്ചവർ]]
"https://ml.wikipedia.org/wiki/റാവൂരി_ഭരദ്വാജ" എന്ന താളിൽനിന്ന് ശേഖരിച്ചത്