"എം.ബി.ബി.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10:
 
നാലര വർഷത്തെ പഠനവും, ഒരു വർഷത്തെ ആശുപത്രി പരിശീലനവും (ഇന്റേൺഷിപ്പ്, ഹൗസ് സർജൻസി) അടങ്ങുന്നതാണ് അടിസ്ഥാന ബിരുദ പ്രക്രിയ.
 
== പാഠ്യവിഷയങ്ങൾ. ==
വൈദ്യ പാഠ്യപദ്ധതി രണ്ടായി തരംതിരിച്ചിരിക്കുന്നു.
* ആശുപത്രിയേതരം (non clinical)
* ആശുപത്രി അധിഷ്ഠിതവും (clinical subjects)
വൈദ്യ പഠനത്തിന്റെ ആദ്യ വർഷങ്ങളിൽ ആടിസ്ഥാന ശാസ്ത്രങ്ങ ളായിരിക്കും ഊന്നൽ നൽകുക.Basic sciences .
 
=== അടിസ്ഥാന വൈദ്യശാസ്ത്ര വിഷയങ്ങൾ ===
* അനാട്ടമി (ശരീരഘടന ശാസ്ത്രം)
* ഫിസിയോളജി (ശരീര പ്രവർത്തന ശാസ്ത്രം)
* ബയോകെമിസ്ട്രി (ജീവരസതത്രം)
* പത്തോളജി (രോഗാവസ്ഥ പഠനം
* മൈക്രൊബയോളജി (രോഗാണു/ജീവാണു പഠനം)
* ഫാർമക്കോളജി (ഔഷാധ പഠനം)
"https://ml.wikipedia.org/wiki/എം.ബി.ബി.എസ്." എന്ന താളിൽനിന്ന് ശേഖരിച്ചത്