"എം.ബി.ബി.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 7:
 
== ഇന്ത്യയിൽ ==
ഇന്ത്യയിലെ വൈദ്യ വിദ്യാഭ്യാസ സഥാപനങ്ങൾ നൽകുന്ന ഒരേയൊരു അടിസ്ഥാന വൈദ്യ ബിരുദമാണ് എം.ബി.ബി.എസ്. [[മെഡിക്കൽ കൗൺസിൽ ഒഫ് ഇന്ത്യ|ഇന്ത്യൻ മെഡിക്കൽ കൗൺസിൽ]] അംഗീകാരമുള്ള വൈദ്യവിദ്യാഭ്യാസ സഥാപനങ്ങളാണ് എം.ബി.ബി.എസ് ബിരുദത്തിനായി വിദ്യാർത്ഥികളെ പഠിപ്പിക്കുന്നത്. ബിരുദം നൽകുന്നത് വിവിധ സർവ്വകലാശാലകൾ ആയിരിക്കും.
"https://ml.wikipedia.org/wiki/എം.ബി.ബി.എസ്." എന്ന താളിൽനിന്ന് ശേഖരിച്ചത്