"സൂചിത്തുമ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,150 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
information added
(Elaborated)
(information added)
 
സൂചിപോലെ നേർത്ത ഉടലോടു കൂടിയ ഇനം [[തുമ്പി|തുമ്പികളാണ്]] '''സൂചിത്തുമ്പികൾ''' (''സൈഗോപ്‌റ്റെറ'') - (''Zygoptera'') - '''Damselfly'''. ഒഡോനേറ്റ എന്ന ഓർഡറിനു കീഴിൽ സൈഗോപ്റ്റെറ എന്ന സബ് ഓർഡറിലാണ് ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നത്.   തുമ്പികളുടേതിന് സമാനമായ ശരീരപ്രകൃതിയാണെങ്കിലും ഇവയുടെ ശരീരം വളെരെ നേർത്തതാണ്. ഈ നേർത്ത ഉടലിനെ വാൽ ആയിട്ടാണ് പല സൂചിതുമ്പികളുടെയും പേരിനൊപ്പം ചേർത്തിരിക്കുന്നത് (ഉദാ: [[കനൽവാലൻ ചതുപ്പൻ]] - Orange-tailed Marsh Dart). മറ്റു തുമ്പികളിൽനിന്നും വ്യത്യസ്തമായി സൂചിത്തുമ്പികൾ ഇരിക്കുമ്പോൾ ചിറകുകൾ ഉടലിനോട് ചേർത്തുവെക്കുന്നതായി കാണാം (എന്നാൽ സൂചിത്തുമ്പികളിൽ ലെസ്റ്റിഡേ എന്ന കുടുംബത്തിൽ ഉൾപ്പെടുന്നവ  ഇരിക്കുമ്പോൾ ചിറകുകൾ വിടർത്തിത്തന്നെയാണ് വിശ്രമിക്കുക; അതുകൊണ്ട് തന്നെ ഇവ സ്പ്രെഡ്‌വിങ്സ് എന്ന പേരിലാണ് അറിയപ്പെടുന്നത്  ഉദാ: [[ചേരാചിറകൻ]]).   പരിണാമപരമായി വളരെ  പുരാതനമായ ഈ ജീവിവർഗ്ഗം [[അന്റാർട്ടിക്ക]] ഒഴിച്ചുള്ള എല്ലാ ഭൂഖണ്ടങ്ങളിലും കാണപ്പെടുന്നു.
 
'''തുമ്പികളും സൂചിത്തുമ്പികളും: പ്രധാന വ്യത്യാസങ്ങൾ'''<ref>{{Cite book
| title = Dragonflies of India
A Field Guide
| last = Subramanian
| first = K.A
| publisher =
| year = Vigyan Prasar
| isbn = 978-81-7480-192-0
| location = Noida
| pages = 3
}}</ref>
{| class="wikitable"
|'''തുമ്പികൾ'''
|'''സൂചിത്തുമ്പികൾ'''
|-
|മുൻചിറകുകളും പിൻചിറകുകളും വലിപ്പവ്യത്യാസമുള്ളതായിരിക്കും; പിൻചിറകുകളുടെ തുടക്കഭാഗം മുൻചിറകുകളേക്കാൾ വീതികൂടിയവയായിരിക്കും.
|മുൻചിറകുകളും പിൻചിറകുകളും വലിപ്പത്തിലും ആകൃതിയിലും ഏകദേശം ഒരുപോലെ കാണപ്പെടുന്നു
|-
|പിൻചിറകുകളുടെ തുടക്കഭാഗം വീതി കൂടുതൽ
|ചിറകുകളുടെ തുടക്കഭാഗം വീതി കുറവ്
|-
|വിശ്രമാവസ്ഥയിൽ ചിറകുകൾ വിടർത്തിയിരിക്കുന്നു 
|വിശ്രമാവസ്ഥയിൽ ചിറകുകൾ ഉടലിനോട് ചേർത്ത് വെക്കുന്നു
|-
|നന്നായി പറക്കാൻ കഴിവുള്ളവയാണ്
|താരതമ്യേന ദുർബ്ബലമായ പറക്കൽ
|-
|'''ലാർവ്വ'''
|'''ലാർവ്വ'''
|-
|വലിപ്പം കുറഞ്ഞ എന്നാൽ ശക്തമായ ശരീരം
|മെലിഞ്ഞ് ദുർബ്ബലമായ ശരീരം
|-
|ശരീരത്തിന് പുറത്തേക്ക് കാണാത്ത ചെകിളപ്പൂക്കൾ
|ഉദരാഗ്രഭാഗത്തായി 3 ചെകിളപ്പൂക്കൾ കാണാം
|}
 
==പുറത്തേക്കുള്ള കണ്ണികൾ==
283

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2602543" എന്ന താളിൽനിന്ന് ശേഖരിച്ചത്