"സിറിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 29:
}}
[[ഏഷ്യ|തെക്കുപടിഞ്ഞാറൻ ഏഷ്യയിൽ]] [[മെഡിറ്ററേനിയൻ കടൽ|മെഡിറ്ററേനിയൻ കടൽതീരത്തു]] സ്ഥിതിചെയ്യുന്ന രാജ്യമാണ് സിറിയ. പടിഞ്ഞാറ് [[ലെബനൻ]], തെക്കുപടിഞ്ഞാറ് [[ഇസ്രയേൽ]], തെക്ക് [[ജോർദ്ദാൻ]], കിഴക്ക് [[ഇറാഖ്]], വടക്ക് [[തുർക്കി]] എന്നിവയാണ് അയൽരാജ്യങ്ങൾ ==
ആധുനികകാലത്തിൽ ഇസ്രയേലുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾമൂലം രാജ്യാന്തര ശ്രദ്ധയാകർഷിക്കുന്ന രാജ്യമാണു സിറിയ. സിറിയയുടെ ഭാഗമായിരുന്ന ഗോലാൻ കുന്നുകൾ ഇസ്രയേൽക്കാർ കീഴടക്കിയതാണ് തർക്കത്തിന്റെ പ്രധാനകാരണം.
|