"അഡോബി ഫോട്ടോഷോപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 113.22.46.227 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...
വരി 37:
അവസാനം ബാർനി സ്കാൻ(BarneyScan) എന്ന കമ്പനി അവരുടെ സ്കാനറിനൊപ്പം താൽക്കാലികമായി നൽകാൻ തീരുമാനിച്ചു.അതും വെറും 200 കോപ്പി മാത്രമായിരുന്നു.
 
1988 സെപ്റ്റംബറിൽ ജോൺ, അഡോബിന്റെ ക്രിയേറ്റീവ് സംഘത്തിന്റെ മുമ്പിൽ തന്റെ സോഫ്റ്റ്‌വേർ പ്രദർശിപ്പിച്ചു. തുടർന്ന് നോൾ സഹോദരന്മാർ അഡോബിയുമായി ഉടമ്പടിയിലെത്തി. പത്തു മാസങ്ങൾക്കു ശേഷം 1990 ഫെബ്രുവരിയിൽ ഫോട്ടോഷോപ്പ് 1.0 വിപണിയിലെത്തി.
 
External links
 
[http://photoshopalternative.com photoshop online]
 
{{AdobeCS}}
"https://ml.wikipedia.org/wiki/അഡോബി_ഫോട്ടോഷോപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്