"കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ്ഫണ്ട് ബോർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) +
(ചെ.) ++
വരി 1:
{{prettyurl|kerala infrastructure investment fund board}}
{{Infobox_Company |
company_name = കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ്ഫണ്ട് ബോർഡ്|
company_type = സർക്കാർ|
company_logo = |
company_slogan = |
foundation = |
location = തിരുവനന്തപുരം|
key_people ='''ചെയർമാൻ''': ''മുഖ്യമന്ത്രി.''
'''വൈസ് ചെയർപേഴ്‌സൺ''': ''ധനകാര്യമന്ത്രി.''
'''മെമ്പർ സെക്രട്ടറി''':
''ചീഫ് സെക്രട്ടറി.''
'''അംഗങ്ങൾ'''
വൈസ് ചെയർമാൻ,
''കേരള സംസ്ഥാന പ്ലാനിങ് ബോർഡ്. ''
സെക്രട്ടറി, ''ധനകാര്യവകുപ്പ്.''
സെക്രട്ടറി, ''ധനവിഭവവകുപ്പ് ''
സെക്രട്ടറി, ''നിയമകാര്യ വകുപ്പ് .''
6 സ്വതന്ത്ര അംഗങ്ങൾ <ref>[http://www.kiifb.kerala.gov.in/#meet-team കിഫ്ബിയുടെ സൈറ്റിൽ നിന്നും] 18 സെപ്റ്റംബർ 2017-ൽ ശേഖരിച്ചത്.</ref>|
products = |
revenue = |
num_employees = |
homepage = http://www.kiifb.kerala.gov.in/

കേരള സംസ്ഥാനത്തെ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്കായി രൂപീകരിച്ച ബോർഡാണ് '''കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി)'''<ref>[http://www.thehindu.com/news/national/kerala/big-push-for-infrastructure-in-budget/article17403255.ece ദി ഹിന്ദു ] ശേഖരിച്ചത് 18.09.2017</ref> <ref>[http://www.manoramaonline.com/news/editorial/kiifbi-money-column-mary-george.html മനോരമ ഒൺലൈൻ] കിഫ്ബി ഈ ബഡ്ജറ്റിന്റെ ഐശ്വര്യം എന്ന തലക്കെട്ടിൽ ഡോ. മേരിജോർജ്ജ് എഴുതിയ ലേഖനം. ശേഖരിച്ച തീയതി 18.09.2017.</ref>. 11.11.1999-ൽ രൂപമാകുകയും കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് നിയമം-1999 (ആക്ട് 4-2000) പ്രകാരം
കേരള സർക്കാർ ധനകാര്യവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്വതന്ത്ര സ്ഥാപനമാണ് ഇത്<ref>[http://www.kiifb.kerala.gov.in/#about കിഫ്ബിയെക്കുറിച്ച് ]</ref>.