"പരീക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

289 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Ramjchandran എന്ന ഉപയോക്താവ് പരിക്ഷണം എന്ന താൾ പരീക്ഷണം എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ...)
(ചെ.)
[[പ്രമാണം:Mirror_baby.jpg|വലത്ത്‌|ലഘുചിത്രം|199x199ബിന്ദു|Even very young children perform rudimentary experiments to learn about the world and how things work.]]
ഒരു '''പരീക്ഷണം''' എന്നാൽ,ശാസ്ത്രീയമായ ഒരു നടപടിക്രമം(process) ആണ്. ഒരു [[പരികല്പന|സങ്കല്പനത്തെ]] (hypothesis) സാധൂകരിക്കുവാനോ തിരസ്കരിക്കുവാനോ ഡാറ്റയുടെവിവരങ്ങളുടെ(ഡാറ്റ) പ്രയോജനക്ഷമതയും ഉപയോഗക്ഷമതയും ഉറപ്പുവരുത്തുവാനോ വേണ്ടിയുള്ള പ്രവർത്തനക്രമംസമീപനം ആണ്. പരീക്ഷണങ്ങൾ. കാര്യഒരു സംഗതിയുടെ/ സംഭവത്തിന്റെ/ വസ്തുതയുടെ/ പ്രതിഭാസത്തിന്റെ കാരക-കാരണ-കാര്യ(ഫലം) ബന്ധത്തെപ്പറ്റിബന്ധങ്ങളെപ്പറ്റി പരീക്ഷണങ്ങൾ ഉൾക്കാഴ്ച നൽകിനൽകുന്നു. ഒരു പ്രത്യേക കാര്യത്തിൽകാരകങ്ങളിൽ മാറ്റം വരുത്തിയാൽ എന്ത് ഫലമാണുണ്ടാവുക എന്നു കാണിക്കുന്നു.വ്യക്തമായും കൃത്യമായും നിർണയിക്കാൻ പരീക്ഷണങ്ങൾ അവയുടെസഹായിക്കുന്നു. പരീക്ഷണങ്ങളുടെ ലക്ഷ്യങ്ങളും അളവുംഅളവുകളും രീതിയും വളരെ വ്യത്യസ്തമായിരിക്കാം പക്ഷെ, എല്ലായ്പോഴുംആവർത്തനക്ഷമതയും ആവർത്തിക്കാവുന്ന പ്രവർത്തനക്രമത്തിലും ഫലത്തിന്റെപരീക്ഷണ യുക്തിപരമായഫലങ്ങളുടെ വിശകലനത്തിലും അടിസ്ഥാനപ്പെട്ടിരിക്കുന്നു.യുക്തിയുക്തമായ പ്രാകൃതികവിശകലനവുമാണ് പരീക്ഷണപഠനങ്ങൾശാസ്ത്രീയസമീപനത്തിന്റെ നിലനിൽക്കുന്നുണ്ട്അടിസ്ഥാനം.
 
ഭൂഗുരുത്വാകർഷനത്തെപ്പറ്റി പഠിക്കാനായി ഒരു കുട്ടി ചില അടിസ്ഥാനപരമായ പരീക്ഷണങ്ങൾ ചെയ്യാം. അതേസമയം, ഒരു കൂട്ടം ശാസ്ത്രജ്ഞർ ഒരു പ്രതിഭാസത്തെപ്പറ്റി ക്രമാനുഗതമായി തങ്ങളുടെ അറിവു വർദ്ധിപ്പിക്കാനായി വർഷങ്ങളോളം അന്വേഷിച്ചിരിക്കാം. ശാസ്ത്ര ക്ലാസ് മുറികളിൽ പരീക്ഷണങ്ങളും അതുപോലുള്ള മറ്റു പ്രവർത്തനങ്ങളും ശാസ്ത്രം പഠിക്കുന്ന ഒരു കുട്ടിയെ സംബന്ധിച്ച് വളരെ പ്രധാനമാണ്. ഒരു കുട്ടി പരീക്ഷണം ചെയ്യുമ്പോൾ  താൻ പ്രവർത്തിക്കുന്ന വസ്തുക്കളിൽ കൂടുതൽ താത്പര്യമുണ്ടാകാനും  ഇടയാവും.<ref name="Stohr-Hunt">{{cite journal|title=An Analysis of Frequency of Hands-on Experience and Science Achievement|last1=Stohr-Hunt|first1=Patricia|date=1996|journal=Journal of Research in Science Teaching|doi=10.1002/(SICI)1098-2736(199601)33:1<101::AID-TEA6>3.0.CO;2-Z|volume=33}}</ref> പരീക്ഷണങ്ങൾ വ്യക്തിപരമായവയും (ഉദാഹരണത്തിനു: ഒരു കൂട്ടം ചോക്കലേറ്റുകൾ രുചിച്ച് അതിൽ ഏറ്റവും നല്ലവ കണ്ടെത്തുന്നതു പോലുള്ള പരീക്ഷണങ്ങൾ.) മുതൽ വളരെ സങ്കീർണ്ണമായതും അനേകം സങ്കീർണ്ണമായ ഉപകരണങ്ങളും വളരെ നിയന്ത്രിതമായ സാഹചര്യങ്ങളും അടങ്ങിയതും സമർത്ഥരായവരും പ്രാവീണ്യമുള്ളവരുമായ അനേകം ശാസ്ത്രജ്ഞന്മാരുടെ സാന്നിദ്ധ്യവും വളരെയധികം പണച്ചിലവുള്ളതുമായ കണികാപരീക്ഷണം പോലുള്ളവ വരെയാകാം.. പ്രകൃതിശാസ്ത്രത്തിലും മാനുഷികമായ ശാസ്ത്രരംഗത്തും പരീക്ഷണങ്ങൾ അനേകം കാര്യങ്ങൾക്കായി ഉപയോഗിക്കുന്നു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2602336" എന്ന താളിൽനിന്ന് ശേഖരിച്ചത്