"ചുട്ടിപ്പരുന്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
പുതിയത്
വരി 25:
 
==പ്രജനനം==
[[നവംബർ]] മുതൽ [[മെയ്]] വരെയാണ് പ്രജനനകാലം. ഈ കാലത്ത് ക്യോ എന്നു നീണ്ടുപോകുന്ന ഒരു ശബ്ദം ഇവ ഉണ്ടാക്കാറുണ്ട്. ഉയർന്ന മരങ്ങളിൽ ചുള്ളിക്കമ്പുകൾ കൊണ്ടുണ്ടാക്കിയ കൂടുകളിലാണിവ മുട്ടയിടുക.<ref name=vt>കേരളത്തിലെ പക്ഷികൾ; വി.ടി.ഇന്ദുചൂഡൻ</ref>ഇണകൾ ഒരുമിച്ചാണ് കൂട് ഉണ്ടാക്കുന്നത്. ഒരു മുട്ടയാണ് സാധാരണയായി ഇടുന്നത്. പിടമാത്രമാണ് അടയിരിക്കുക. <ref>{{cite book
| title = tell me why
| last =
| first =
| publisher = manorama publishers
| year = 2017
| isbn =
| coauthors =
| month = September
}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ചുട്ടിപ്പരുന്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്