"ചേരക്കോഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

++ പടം
പുതിയത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 20:
 
[[മത്സ്യം|മത്സ്യങ്ങളെ]] പിടിച്ച ശേഷം ഉയർത്തി എറിഞ്ഞ ശേഷം, കൂർത്ത ചുണ്ടുകൾ കൊണ്ട് കുത്തി കൊന്ന ശേഷം വിഴുങ്ങും. ജലസർപ്പങ്ങളെ പോലെ ജലാശയത്തിൽ കഴുത്തു മാത്രം വെള്ളത്തിന്റെ മുകളിൽ കാണപ്പെടുന്നതിനാലാണു ഇത് ചേരക്കോഴി എന്നു അറിയപ്പെടുന്നത്. സംസ്കൃതത്തിൽ മദ്ഗു എന്ന് വിളിക്കപ്പെടുന്നു.
 
ഇവ ജല പക്ഷികളാണെങ്കിലും ഇവയുടെ തൂവലുകൾ മുഴുവനായി ജലപ്രതിരോധകങ്ങൾ അല്ലാത്തതിനാൽ ഇവക്ക് ഇടക്കിടെ തൂവലുകൾ ഉണക്കേണ്ടി വരുന്നു. <ref>{{cite book |last= |first= |coauthors= |title= tell me why |publisher= manorama publishers |year= 2017 |month= September |isbn= }}</ref>
 
== ഐതിഹ്യം ==
ചിറകിൽ തിളങ്ങുന്ന വെള്ള തൂവലുള്ളതിനാൽ ഭാരതീയ [[ഐതിഹ്യം|ഐതിഹ്യങ്ങളിൽ]] [[സൂര്യദേവൻ|സൂര്യദേവനെയാണു]] ചേരക്കോഴി പ്രതിനിധാനം ചെയ്യുന്നത്.
"https://ml.wikipedia.org/wiki/ചേരക്കോഴി" എന്ന താളിൽനിന്ന് ശേഖരിച്ചത്