"വി.കെ. മൂർത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 16:
 
==ജീവിതരേഖ==
[[കർണ്ണാടക]]യിലെ [[മൈസൂർ|മൈസൂരി]]ൽ ജനിച്ച മൂർത്തി <ref name="h1">{{cite news|url=http://www.hindu.com/2010/01/20/stories/2010012056181800.htm|title=Murthy first cinematographer to win Phalke award |last=Khajane |first=Muralidhara |date=2010 January 20|publisher=[[The Hindu]]|accessdate=2010 January 22}}</ref>[[ബംഗളൂരു]]വിലെ ശ്രീ.ജയചാമരാജേന്ദ്ര പോളിടെക്നിക്കിൽപോളിടെൿനിക്കിൽ നിന്നാണ് [[1946]] ൽ ഛായാഗ്രഹണത്തിൽ ഡിപ്ലോമ കരസ്ഥമാക്കിയത്<ref name="h1"/> .സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് മൂർത്തി 1943-ൽ ജയിൽവാസവും അനുഭവിയ്ക്കുകയുണ്ടായി.<ref>http://www.mathrubhumi.com/movies/hindi/444604/ http://www.mathrubhumi.com/movies/hindi/444604/</ref> പ്രഥമ സിനിമാസ്‌കോപ്പ് ചലച്ചിത്രമായ 'കാഗസ് കെ ഫൂലി'നു (1959)വേണ്ടി ക്യാമറ ചലിപ്പിച്ചു. ലണ്ടനിൽ നിന്ന്‌ വർണ്ണ ഛായാഗ്രഹണത്തിൽ പരിശീലനം നേടുകയും ‘ദ ഗൺസ്‌ ഓഫ്‌ നവ്‌റോൺ’ എന്ന ചിത്രത്തിന്റെ കാമറമാനാകുകയും ചെയ്തു.. ഹിന്ദി ചലച്ചിത്രസംവിധായകനായ [[ഗുരുദത്ത്|ഗുരുദത്തി]]ന്റെ സിനിമകളിലെ സ്ഥിരം ഛായാഗ്രാഹകനായിരുന്നു വി.കെ.മൂർത്തി. കറുപ്പിലും വെളുപ്പിലും അദ്ദേഹം ഒപ്പിയെടുത്ത അതീവ ചാരുതയാർന്ന ചിത്രങ്ങൾ പ്രേക്ഷകർക്കു വിസ്മയമായി. [[ഗോവിന്ദ് നിഹലാനി]],[[ശ്യാം ബെനഗൽ]] എന്നിവർക്കുവേണ്ടിയും ക്യാമറ ചലിപ്പിയ്ക്കുകയുണ്ടായി. [[ദൂരദർശൻ]] നിർമ്മിച്ച ''[[ഭാരത് ഏക് ഖോജ്]]'' എന്ന പരിപാടിയുടെ മുഖ്യഛായാഗ്രാഹകൻ മൂർത്തിയായിരുന്നു.
 
മൂർത്തി ഏറ്റവും അവസാനം ചിത്രീകരിച്ച സിനിമ കന്നഡയിൽ നിർമ്മിച്ച ''ഹൂവ ഹണ്ണു'' (1993) ആയിരുന്നു.<ref>മാതൃഭൂമി വാരാന്തപ്പതിപ്പ്. ഏപ്രിൽ 13 2014</ref>
വരി 53:
{{commons category|V. K. Murthy}}
{{ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം}}
 
[[വർഗ്ഗം:ഛായാഗ്രാഹകർ]]
[[വർഗ്ഗം:ദാദാസാഹിബ് ഫാൽക്കെ പുരസ്കാരജേതാക്കൾ]]
"https://ml.wikipedia.org/wiki/വി.കെ._മൂർത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്