"നിന കാർലോവ‌്ന ബാറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
('{{Infobox scientist | name = Nina Bari | image = | image_size = | caption = |...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
}}
 
'''നിന കാർലോവ‌്ന ബാറി'''(Russian: Нина Карловна Бари, November 19, 1901, Moscow – July 15, 1961, Moscow) ഒരു സോവിയറ്റ് ഗണിതജ്ഞയായിരുന്നു. അവരുടെ ത്രികോണമിതി പരമ്പരകൾക്കു പ്രസിദ്ധമാണ്. <ref name="asc">[http://www.agnesscott.edu/lriddle/women/bari.htm Biography of Nina Karlovna Bari]'', by Giota Soublis, [[Agnes Scott College]].</ref><ref name="mactutor">{{MacTutor Biography|id=Bari}}</ref>
 
==മുൻകാലജീവിതവും വിദ്യാഭ്യാസവും==
റഷയിൽ 1901 നവംബർ 19നാണ് നിന കാർലോവ‌്ന ബാറി ജനിച്ചത്. ഓൾഗ അഡോൾഫൊവിച്ച് ബാറിയുടെയും ഡോക്ക്ടറായ കാൾ അഡോൾഫൊവിച്ച് ബാറിയുടെയും മകളായിരുന്നു. 1918ൽ മോസ്കോ സ്റ്റേറ്റ് സർവ്വകലാശാലയുടെ ഭൗതികശാസ്തത്തിന്റെയും ഗണിതത്തിന്റെയും വകുപ്പിന്റെ അംഗീകാരം കിട്ടിയ ആദ്യ സ്ത്രീകളിലൊരാളായി. 1921ൽ യൂണിവെഴ്സിറ്റിയിലെത്തി 3 വർഷംകൊണ്ട് അവർ ബിരുദം നേടി. ബിരുദാനന്തരം, ബാറി തന്റെ അദ്ധ്യാപക പദവി ഏറ്റെടുത്തു. മോസ്കോ ഫോറസ്ട്രി ഇൻസ്റ്റിട്യൂട്ട്, മോസ്ക്കോ പോളിടെക്നിക്പോളിടെൿനിക് ഇൻസ്റ്റിട്യൂട്ട്, സ്വെർദ്‌ലോവ് കമ്മ്യൂണിസ്റ്റ് ഇൻസ്റ്റിട്യൂട്ട് എന്നിവിറ്റങ്ങളിൽ പഠിപ്പിച്ചു. <ref name="asc"/><ref name="mactutor"/> 1922ൽ തന്റെ കണ്ടുപിടിത്തങ്ങൾ മോസ്കോ മാത്തമാറ്റിക്കൽ സൊസൈറ്റിക്കു മുമ്പിൽ അവതരിപ്പിച്ചു. അത്തരം ഒരു അവതരണം നടത്തുന്ന ആദ്യ വനിതയായിരുന്നു അവർ. <ref name="ed 1999">{{cite book|last=ed|first=Pamela Proffitt,|title=Notable women scientists|year=1999|publisher=Gale Group|location=Detroit [u.a.]|isbn=0787639001}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2602089" എന്ന താളിൽനിന്ന് ശേഖരിച്ചത്