"പന്തളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 61:
== ഐതിഹ്യം ==
 
[[ശബരിമല|ശബരിമലയിലെ]] പ്രതിഷ്ഠയായ [[ശാസ്താവ്]] തന്റെ മനുഷ്യാവതാരമായി ജീവിച്ചിരുന്നത് പന്തളം രാജാവിന്റെ മകനായി ആയിരുന്നു എന്നാണ് ഐതിഹ്യം.
 
== പ്രത്യേകതകൾ ==
 
[[ശബരിമല|ശബരിമലയിലേക്ക്]] പോകുന്നതിനുമുൻപ് ഭക്തജനങ്ങൾ പന്തളം കൊട്ടാരത്തിനടുത്തുള്ള [[വലിയകോയിക്കൽ ക്ഷേത്രം|വലിയകോയിക്കൽ ക്ഷേത്രത്തിലെത്തി]] തൊഴുതു മടങ്ങുന്നു. ഈ ക്ഷേത്രം [[അച്ചൻ‌കോവിലാർ|അച്ചൻ‌കോവിലാറിന്റെ]] കരയിലാണ് സ്ഥിതിചെയ്യുന്നത്.
 
[[മകരവിളക്ക്|മകരവിളക്ക് ഉത്സവത്തിനു]] മൂന്നു ദിവസം മുൻപ് [[അയ്യപ്പൻ|അയ്യപ്പന്റെ]] തിരുവാഭരണങ്ങൾ പന്തളത്തുനിന്നും ശബരിമലയിലേക്ക് കൊണ്ടുപോകുന്നു.
 
പ്രാഥമിക വിദ്യാലയങ്ങൾ മുതൽ ബിരുദാനന്തര ബിരുദ കലാലയങ്ങൾ വരെ ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ പന്തളത്ത് ഉണ്ട്.
വരി 73:
#[[എൻ.എസ്.എസ്. കോളേജ്, പന്തളം]]
#[[എൻ.എസ്.എസ്. ട്രെയിനിങ് കോളേജ്, പന്തളം]]
#[[എൻ.എസ്.എസ്. പോളിടെക്നിക്പോളിടെൿനിക് കോളേജ്, പന്തളം]]
 
== ഇതും കാണുക ==
വരി 99:
 
{{പത്തനംതിട്ട ജില്ല}}
{{Pathanamthitta-geo-stub}}
 
[[വിഭാഗംവർഗ്ഗം:പത്തനംതിട്ട ജില്ലയിലെ പട്ടണങ്ങൾ]]
 
 
{{Pathanamthitta-geo-stub}}
"https://ml.wikipedia.org/wiki/പന്തളം" എന്ന താളിൽനിന്ന് ശേഖരിച്ചത്