"മണികണ്ഠൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ബുൾബുളുകൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
+ ചിത്രശാല
വരി 39:
== പ്രജനനം ==
പ്രജനന കാലം മാർച്ച് മുതൽ മെയ് വരെയാണ്. ബുൾബുളുകളുടെ തനതു ശൈലിയിൽ ഒരു കപ്പ് പോലെ ആണ് കൂടുകൾ ഉണ്ടാക്കുന്നത്. 1 മുതൽ 3 മീറ്റർ വരെ ഉയരത്തിൽ ഏതെങ്കിലും കുറ്റിച്ചെടിയിൽ ശ്രദ്ധയോടെ പണിതതാകും കൂട്. കൊഴിഞ്ഞ ഇലകൾ കൊണ്ട് നിർമ്മിച്ച കൂട് എട്ടുകാലി വലയും വീതിയേറിയ പുൽത്തണ്ടുകളും കൊണ്ട് തുന്നികൂട്ടിയിരിക്കും. കൂടിന്റെ ഉള്ള് നനുത്ത പുല്ലുകൾ കൊണ്ട് പൊതിഞ്ഞിട്ടുണ്ടാകും. മഞ്ഞ നിറം കലർന്ന പാഴിലകൾ കൂടു നിർമ്മാണത്തിൽ ഉപയോഗിക്കുന്നതിനു പക്ഷി പ്രത്യേക താല്പര്യം പ്രകടിപ്പിക്കുന്നു. സാധാരണയായി 2 മുട്ടകൾ ഇടുന്നു. ജൂൺ മാസത്തോടെയാണ് കുഞ്ഞുങ്ങൾ പൊതുവെ വിരിഞ്ഞിറങ്ങുക. 
==ചിത്രശാല ==
<gallery>
File:Pycnonotus gularis (Karnataka).jpg|[[കർണ്ണാടക|കർണ്ണാടകത്തിൽനിന്ന്]]
</gallery>
 
== അവലംബം ==
"https://ml.wikipedia.org/wiki/മണികണ്ഠൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്