"ഗവ. യു.പി.എസ്. പുതുശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

122 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (വർഗ്ഗം:കേരളത്തിലെ അപ്പർ പ്രൈമറി സ്കൂളുകൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യാറ്റ...)
==ചരിത്രം==
പറമ്പത്ത് അബ്ദു സീതി സാഹിബ് തന്റെ സ്ഥലത്ത് സ്ഥാപിച്ചതായിരുന്നു ഈ സ്കൂൾ. തുടക്കത്തിൽ ഒരു ഓത്ത് പള്ളിക്കുടമായിട്ടാണ് തുടങ്ങിയത്. പിന്നീട്, മത പഠനത്തോടപ്പം മുസ്ലിം മത വിഭാഗത്തിൽ പെടുന്നവർക്ക് പൊതു വിദ്യാഭ്യാസം കൂടി ലഭ്യമാക്കണമെന്ന ലക്‌ഷ്യം കൂടി കൈവന്നു. മലബാർ ഡിസ്ട്രിക് ബോർഡ് രൂപികൃതമായപ്പോൾ സ്‌കൂളിന്റെ അന്നത്തെ ഉടമസ്ഥൻ പറമ്പത്ത് അബ്ദു മാസ്റ്റർ സ്കൂൾ മലബാർ ഡിസ്ട്രിക് ബോർഡിൻ കൈമാറി.
 
==പഠന വിഭാഗങ്ങൾ==
എൽ.പി, യു.പി
===മാധ്യമം===
മലയാളം‌
 
==അവലംബം==
397

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2601867" എന്ന താളിൽനിന്ന് ശേഖരിച്ചത്