"ആന്ദ്രിയ പല്ലാഡിയോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27:
 
1570ൽ, തൻ്റെ ജീവിതത്തിൻ്റെ അവസാനകാലത്ത് പ്രസിദ്ധീകരിച്ച '[[ഇ ക്വാട്രോ ലിബ്രി ഡെൽ ആർക്കിടെക്റ്റൂറ]]' (വാസ്തുകലയുടെ നാല് പുസ്തകങ്ങൾ) എന്ന ഗ്രന്ഥമാണ് പല്ലാഡിയോയെ ചരിത്രത്തിൽ അനശ്വരനാക്കിയത്. കെട്ടിടങ്ങളുടെ രൂപരേഖകൾ, നിർമ്മാണനിയമങ്ങൾ എന്നിവക്ക് പുറമേ പ്രായോഗികതലത്തിലെ ഉപദേശങ്ങളും ഉൾക്കൊള്ളുന്ന എളുപ്പത്തിൽ പിന്തുടരാനാവുന്ന ഗ്രന്ഥമായിരുന്നു അത്.<ref name=bryson/>
[[File:White House.jpg|ലഘു|[[വൈറ്റ് ഹൗസ്]] - പല്ലാഡിയൻ ശൈലിയിലുള്ള പോർട്ടിക്കോ|left]]
 
പല്ലാഡിയൻ ശൈലി പതിനേഴാം നൂറ്റാണ്ടിൽ ഇനിഗോ ജോൺസ് ബ്രിട്ടനിലേക്കെത്തിച്ചു. ബ്രിട്ടനിലുംപിന്നീട് യൂറോപ്പിലുടനീളവും വടക്കേ അമേരിക്കയിലും ഒട്ടേറെ കെട്ടിടങ്ങൾ ഈ ശൈലിയിൽ നിർമ്മിക്കപ്പെട്ടു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ആന്ദ്രിയ_പല്ലാഡിയോ" എന്ന താളിൽനിന്ന് ശേഖരിച്ചത്