"ആന്ദ്രിയ പല്ലാഡിയോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 11:
|practice =
|significant_buildings= [[Villa Barbaro|വില്ല ബാർബറോ]]
[[Villa Capra "La Rotonda"|വില്ല കാപ്ര]]
[[Basilica Palladiana|ബസിലിക്ക പല്ലാഡിയാന]]
[[Church of San Giorgio Maggiore|സാൻ ജോർജിയോ മാഗ്യോർ പള്ളി]]
[[Il Redentore|ഇൽ റെഡെൻ്റോർ]]
[[Teatro Olimpico|തിയേറ്റ്രോ ഒളിമ്പിക്കോ]]
|significant_projects = ''[[I Quattro Libri dell'Architettura|വാസ്തുകലയെപ്പറ്റിയുള്ള നാല് പുസ്തകങ്ങൾ]] (ഇ ക്വാട്രോ ലിബ്രി ഡെൽ ആർക്കിടെക്റ്റൂറ)''
|significant_design =
|awards =
വരി 19:

ആന്ദ്രിയ ഡി പീറ്റ്രോ ഡെല്ലെ ഗൊണ്ടോല എന്നായിരുന്നു പല്ലാഡിയോയുടെ ആദ്യനാമം. 1508ൽ പാദുവയിൽ ജനിച്ച അദ്ദേഹം ഒരു കൽപ്പണിക്കാരനായാണ് ജീവിതമാരംഭിച്ചത്. 1524-ൽ ജന്മസ്ഥലത്തുനിന്ന് വെനീസിലെ [[വിസെൻസ]]യിലെത്തി. അവിടെവച്ച് [[ജിയാൻജോർജിയോ ട്രിസിനോ]] എന്ന പ്രഭുവുമായി ചങ്ങാത്തത്തിലായി. ആന്ദ്രിയയുടെ കഴിവുകളിൽ ആകൃഷ്ടനായ ട്രിസിനോ, അദ്ദേഹത്തെ തൻ്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും കണക്കും ജ്യാമിതിയും പഠിപ്പിക്കുകയും ചെയ്തു. ട്രിസിനോയോടൊപ്പം റോം നഗരവും അവിടത്തെ പുരാതനനിർമ്മിതകളും സന്ദർശിക്കാനും ആന്ദ്രിയക്കായി. ഗ്രീക്ക് ദേവതയായ പല്ലാസ് അഥീനയുടെ സ്മരണാർത്ഥത്തിലുള്ള പല്ലാഡിയോ എന്ന പേര് ആന്ദ്രിയക്ക് സമ്മാനിച്ചതും ട്രിസിനോ ആയിരുന്നു.<ref name=bryson>{{cite book|author1=ബിൽ ബ്രൈസൻ|title=At Home - A short history of private life|date=2010|page=341-346}}</ref>

== വാസ്തുകല ==
{{main|പല്ലാഡിയൻ ശൈലി}}
"https://ml.wikipedia.org/wiki/ആന്ദ്രിയ_പല്ലാഡിയോ" എന്ന താളിൽനിന്ന് ശേഖരിച്ചത്