"ആന്ദ്രിയ പല്ലാഡിയോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 23:
[[File:Andrea palladio fourth book image.jpg|ആന്ദ്രിയ പല്ലാഡിയോയുടെ വാസ്തുകലയുടെ നാല് ഗ്രന്ഥങ്ങൾ എന്ന ശ്രേണിയിലെ നാലാം പുസ്തകത്തിൽ നൽകിയിട്ടുള്ള, തള്ളിനിൽക്കുന്ന പോർട്ടിക്കോയോടുകൂടിയ വില്ല|ലഘു|left]]
 
വിസെൻസക്ക് ചുറ്റുമുള്ള പ്രദേശങ്ങൾപ്രദേശങ്ങളിൽ പല്ലാഡിയോ തൻ്റെ ശൈലിയിൽ ചില കൊട്ടാരസദൃശ്യമായ കെട്ടിടങ്ങൾ, നാല് പള്ളികൾ, ഒരു മഠം, ഒരു ബസിലിക്ക, രണ്ട് പാലങ്ങൾ, 30 വില്ലകൾ എന്നിവ നിർമ്മിച്ചു. ഈ വില്ലകളിൽ പതിനേഴെണ്ണം ഇന്ന് നിലനിൽക്കുന്നുണ്ട്. പല്ലാഡിയോ തൻ്റെ നിർമ്മിതികളിൽ [[വിട്രൂവിയസ്|വിട്രൂവിയസിൻ്റെ]] നിയമങ്ങളെയാണ് പിന്തുടർന്നത്. പല്ലാഡിയോ സ്വന്തമായി ആവിഷ്കരിച്ചതെന്ന് വിലയിരുത്തപ്പെടുന്ന രീതികളിൽ സമശീർഷരുടെ സംഭാവനകളുമുണ്ടെന്ന് കരുതുന്നു. ഉദാഹരണത്തിന് തൂണുകളുടെ വിന്യാസക്രമത്തിൽ കൊറിന്ത്യൻ, അയോണിക്, ഡോറിക് എന്നിവയുടെ ഉയരക്രമം യഥാർത്ഥത്തിൽ പല്ലാഡിയോയുടെ സമകാലികനായ സെബാസ്റ്റ്യാനോ സെർലിയോയുടെ ആവിഷ്കാരമാണെന്നും കരുതുന്നുണ്ട്.<ref name=bryson/>
 
പല്ലാഡിയോ നിർമ്മിച്ച വില്ലകളുടെ മുമ്പിൽ തൂണുകളോട് കൂടിയതും ത്രികോണാകൃതിയിൽ മുകൾവശവുമുള്ള പോർട്ടിക്കോകൾ നിർമ്മിച്ചു. പൗരാണിക റോമൻ ശൈലിയിൽ ഈ പ്രത്യേകത ക്ഷേത്രങ്ങൾക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ, വീടുകൾക്കായി ഒരിക്കലും ഉപയോഗിച്ചിട്ടില്ല. ഏതായാലും ഇതാണ് പല്ലാഡിയൻ ശൈലിയിലെ ഏറ്റവുമധികം പകർത്തപ്പെട്ട പ്രത്യേകത.<ref name=bryson/>
 
പല്ലാഡിയൻ ശൈലി പതിനേഴാം നൂറ്റാണ്ടിൽ ഇനിഗോ ജോൺസ് ബ്രിട്ടനിലേക്കെത്തിച്ചു. ബ്രിട്ടനിലും വടക്കേ അമേരിക്കയിലും ഒട്ടേറെ കെട്ടിടങ്ങൾ ഈ ശൈലിയിൽ നിർമ്മിക്കപ്പെട്ടു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ആന്ദ്രിയ_പല്ലാഡിയോ" എന്ന താളിൽനിന്ന് ശേഖരിച്ചത്