"ആന്ദ്രിയ പല്ലാഡിയോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

467 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
== വാസ്തുകല ==
{{main|പല്ലാഡിയൻ ശൈലി}}
[[File:Andrea palladio fourth book image.jpg|ആന്ദ്രിയ പല്ലാഡിയോയുടെ വാസ്തുകലയുടെ നാല് ഗ്രന്ഥങ്ങൾ എന്ന ശ്രേണിയിലെ നാലാം പുസ്തകത്തിൽ നൽകിയിട്ടുള്ള, തള്ളിനിൽക്കുന്ന പോർട്ടിക്കോയോടുകൂടിയ വില്ല|ലഘു|left]]
 
വിസെൻസക്ക് ചുറ്റുമുള്ള പ്രദേശങ്ങൾ പല്ലാഡിയോ തൻ്റെ ശൈലിയിൽ ചില കൊട്ടാരസദൃശ്യമായ കെട്ടിടങ്ങൾ, നാല് പള്ളികൾ, ഒരു മഠം, ഒരു ബസിലിക്ക, രണ്ട് പാലങ്ങൾ, 30 വില്ലകൾ എന്നിവ നിർമ്മിച്ചു. ഈ വില്ലകളിൽ പതിനേഴെണ്ണം ഇന്ന് നിലനിൽക്കുന്നുണ്ട്. പല്ലാഡിയോ തൻ്റെ നിർമ്മിതികളിൽ [[വിട്രൂവിയസ്|വിട്രൂവിയസിൻ്റെ]] നിയമങ്ങളെയാണ് പിന്തുടർന്നത്. പല്ലാഡിയോ സ്വന്തമായി ആവിഷ്കരിച്ചതെന്ന് വിലയിരുത്തപ്പെടുന്ന രീതികളിൽ സമശീർഷരുടെ സംഭാവനകളുമുണ്ടെന്ന് കരുതുന്നു. ഉദാഹരണത്തിന് തൂണുകളുടെ വിന്യാസക്രമത്തിൽ കൊറിന്ത്യൻ, അയോണിക്, ഡോറിക് എന്നിവയുടെ ഉയരക്രമം യഥാർത്ഥത്തിൽ പല്ലാഡിയോയുടെ സമകാലികനായ സെബാസ്റ്റ്യാനോ സെർലിയോയുടെ ആവിഷ്കാരമാണെന്നും കരുതുന്നുണ്ട്.<ref name=bryson/>
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2601560" എന്ന താളിൽനിന്ന് ശേഖരിച്ചത്