"വിട്രൂവിയസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
വരി 1:
[[File:Vitruvius.jpg|thumb|300px|വിട്രൂവിയസ് [[അഗസ്റ്റസ്|അഗസ്റ്റസ് സീസറിനുമുന്നിൽ]] ''ഡി ആർക്കിടെക്ചുറ'' വിവരിക്കുന്നു]]
ക്രിസ്തുവിനു മുൻപ് ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു എഴുത്തുകാരനും, വാസ്തുശില്പിയും യന്ത്രഞ്ജനുമായിരുന്നു '''മാർകോ വിട്രൂവിയസ് പൊളിയൊ''' എന്ന '''വിട്രുവിയസ്'''(Marcus Vitruvius Pollio).നിരവധി വാള്യങ്ങളുള്ള ''ഡി ആർക്കിടെക്ചുറ'' എന്ന ഗ്രന്ഥത്തിന്റെ സ്രഷ്ടാവുകൂടിയാണീദ്ദേഹം.
പുരാതന റോമൻ കാലഘട്ടത്തിലെ വാസ്തുകലയെ സംബന്ധിക്കുന്ന കണ്ടെടുക്കപ്പെട്ട ഏകഗ്രന്ഥം വിട്രൂവിയസിൻ്റേതായിരുന്നു എന്നതാണ് ഇദ്ദേഹത്തിൻ്റെ പ്രധാനപ്പെട്ട പ്രത്യേകത. ഇദ്ദേഹത്തിൻ്റെ ഗ്രന്ഥത്തിൻ്റെ ഒരു പ്രതി 1415ൽ സ്വിറ്റ്സർലൻഡിലെ ഒരു സന്യാസിമഠത്തിൽനിന്നാണ് കണ്ടെത്തിയത്.<ref name=bryson>{{cite book|author1=ബിൽ ബ്രൈസൻ|title=At Home - A short history of private life|date=2010|page=342|quote=Palladio’s methods were based on rigorous adherence to rules and modeled on the precepts of Vitruvius, a Roman architect of the first century BC.}}</ref>
 
== ജീവിതം ==
Line 6 ⟶ 7:
വിട്രൂവിയസിന്റെ ജീവിതത്തെകുറിച്ചുള്ള അറിവ് പരിമിതമാണ്. അദ്ദേഹത്തെ സംബന്ധിക്കുന്ന ഒട്ടുമിക്ക കാര്യങ്ങളും
ഡി ആർക്കിടെക്ചുറ എന്ന ഗ്രന്ഥത്തിൽനിന്ന് ലഭിച്ചിട്ടുള്ളവയാണ്. ഇദ്ദേഹത്തിന്റെ പേരിനുമുന്നിലുള്ള മാർകോയും ശേഷം വരുന്ന പൊളിയൊയും തീർച്ചയില്ലാത്തതാണ്.
== അവലംബം ==
 
{{reflist}}
[[വർഗ്ഗം: വാസ്തുശില്പികൾ]]
"https://ml.wikipedia.org/wiki/വിട്രൂവിയസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്