"ആന്ദ്രിയ പല്ലാഡിയോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
++
വരി 16:
}}
 
പതിനാറാം നൂറ്റാണ്ടിൽ ഇറ്റലിയിൽ[[വെനീസ് ജീവിച്ചിരുന്നറിപ്പബ്ലിക്]] ഒരുപ്രവർത്തനകേന്ദ്രമാക്കിയ ഇറ്റാലിയൻ വാസ്തുശിൽപ്പിയായിരുന്നു '''ആന്ദ്രിയ പല്ലാഡിയോ'''. പുരാതന യവന റോമൻ ശൈലിയിലുള്ള കെട്ടിടങ്ങളുടെ പുനരാവിഷ്കരണത്തിന് ഇദ്ദേഹം വഴിതെളിച്ചു. പുരാതന റോമൻ വാസ്തുശിൽപിയായിരുന്ന [[വിട്രൂവിയസ്|വിട്രൂവിയസിൻ്റെ]] ശൈലിയെ പിന്തുടർന്ന പല്ലാഡിയോയെ വാസ്തുകലാചരിത്രത്തിലെ അഗ്രഗണ്യരിലൊരാളായി കണക്കാക്കുന്നു. ഇദ്ദേഹത്തിൻ്റെ മാതൃകയിലുള്ള കെട്ടിടനിർമ്മാണശൈലിയെ [[പല്ലാഡിയൻ ശൈലി]] എന്ന് വിളിക്കുന്നു.
== അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/ആന്ദ്രിയ_പല്ലാഡിയോ" എന്ന താളിൽനിന്ന് ശേഖരിച്ചത്