"ഫ്ലോറിഡ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 86:
ഫ്ളോറിഡ, ബഹാമാസിന് പടിഞ്ഞാറായും ക്യൂബയ്ക്ക് 90 മൈൽ (140 കിലോമീറ്റർ) വടക്കായുമാണ് സ്ഥിതി ചെയ്യുന്നത്. മിസിസിപ്പി നദിയുടെ കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ സംസ്ഥാനങ്ങളിൽ ഒന്നാണ് ഫ്ലോറിഡ. അലാസ്കയും മിഷിഗണുമാണ് ജലപ്രദേശത്തിൻറെ വിസ്തൃതിയിൽ ഇതിനേക്കാൾ വലിപ്പമുള്ളത്. ജല അതിർത്തി അറ്റ്ലാൻറിക് മഹാസമുദ്രതീരത്തുനിന്നകലെ 3 നോട്ടിക്കൽ മൈലും (3.5 മൈൽ; 5.6 കിലോമീറ്റർ) ഗൾഫ് ഓഫ്‍ മെക്സിക്കോ തീരത്തുനിന്നകലെ 9 നോട്ടിക്കൽ മൈലും (10 മൈൽ; 17 കിലോമീറ്റർ) ആണ്.
 
സമുദ്രനിരപ്പിൽ നിന്നുള്ള ശരാശരി ഉയരം 345 അടി (105 മീ) ഉയരത്തിലുള്ള [[ബ്രിട്ടോൺ ഹിൽ]] ആണ് ഫ്ളോറിഡയിലെ ഏറ്റവും ഉയർന്ന പ്രദേശം, മറ്റേതെങ്കിലും യു.എസ്. സംസ്ഥാനത്തേക്കാൾ ഏറ്റവും താഴ്ന്ന ഉയരമുള്ള സ്ഥാനമാണിത്. [[ഒർലാൻറോ|ഒർലാൻറോയ്ക്ക്]] തെക്കുള്ള സംസ്ഥാനത്തിൻറെ കൂടുതൽ ഭാഗങ്ങളും വടക്കൻ ഫ്ലോറിഡയേക്കാൾ താഴ്ന്ന ഉയരത്തിലാണ്, അതുപോലെ തികച്ചും സമനിരപ്പുമാണ്. സംസ്ഥാനത്തിൻറെ ഭൂരിഭാഗവും സമുദ്രനിരപ്പിനു സമാന്തരമായോ അല്ലെങ്കിൽ ഇതിനടുത്തോ ആണ്. എന്നിരുന്നാലും, [[ക്ലിയർവാട്ടർ]] പോലെയുള്ള ചില സ്ഥലങ്ങളിൽ കടലിലേക്കു നീണ്ട മുനമ്പുകൾ ജലനിരപ്പിൽ നിന്ന് 50 മുതൽ 100 അടി വരെ (15 മുതൽ 30 മീറ്റർ വരെ) ഉയർന്ന നിലയിൽ കാണപ്പെടുന്നു. മധ്യ, വടക്കൻ ഫ്ലോറിഡയിലെ കൂടുതൽ ഭാഗങ്ങളും, തീരദേശത്തുനിന്ന് 25 മൈലോ (40 കിലോമീറ്റർ) അതിൽ കൂടുതലോ ഉള്ള ദൂരത്തിൽ 100 മുതൽ 250 അടി വരെ (30 മുതൽ 76 മീറ്റർ വരെ) ഉയരമുള്ള ചെറുമലനിരകളാണ്. [[പ്രമാണം:Cinderellaപെനിൻസുലർ Castleഫ്ളോറിഡ]]<nowiki/>യിലെ at([[സുവാന്നി Magicനദി]]<nowiki/>യുടെ Kingdomകിഴക്കും -തെക്കും) Waltഏറ്റവും Disneyഉയർന്ന Worldപ്രദേശം Resort[[ലേക്ക് inകൌണ്ടി]]<nowiki/>യിൽ Floridaസ്ഥിതിചെയ്യുന്നതും 312 അടി (95 മീ.jpg|thumb) ഉയരവുമുള്ള [[ഷുഗർലോഫ് മൗണ്ടൻ]] ആണ്. ശരാശരി, അമേരിക്കൻ ഐക്യാനാടുകളിലെ ഏറ്റവും നിരപ്പിൽ സ്ഥിതിചെയ്യുന്ന സംസ്ഥാനം ഫ്ലോറിഡയാണ്.
 
== കാലാവസ്ഥ ==
സംസ്ഥാനത്തിന്റെ ഒരു ഭാഗവും സമുദ്രത്തിൽ നിന്ന് അകലെയല്ല എന്ന വസ്തുത കണക്കിലെടുത്താൽ ഫ്ലോറിഡയിലെ കാലാവസ്ഥ ഏകദേശം സമശീതോഷ്ണമാണ്. [[ഒകീച്ചോബീ തടാകം|ഒകീച്ചോബീ തടാക]]<nowiki/>ത്തിന് വടക്ക്, മുഖ്യമായ കാലാവസ്ഥാ ഈർപ്പമുള്ള ഉപോഷ്ണമേഖലാ കാലാവസ്ഥയാണ് (Köppen: Cfa), എന്നാൽ തടാകത്തിന്റെ തെക്കൻ ഭാഗങ്ങൾ (ഫ്ലോറിഡ കീസ് ഉൾപ്പെടെ) ഒരു യഥാർത്ഥ ഉഷ്ണമേഖലാ കാലാവസ്ഥയാണ് അനുഭവപ്പെടാറുള്ളത് (Köppen: ''Aw'').
 
ജുലൈമാസം വൈകിയുള്ള ശരാശരി ഉയർന്ന താപനില പ്രാഥമികയി താഴ്ന്ന 90 ഫാരൻഹീറ്റ് (32-34 ° C) ആണ്. വടക്കൻ ഫ്ലോറിഡയിൽ ജനുവരി ആദ്യം മുതൽ മദ്ധ്യം വരെയുള്ള ശരാശരി കുറഞ്ഞ താപനില 40 ഡിഗ്രി ഫാരൻഹീറ്റും (4-7 ° C) മിയാമിയിൽ നിന്ന് തെക്കോട്ട് 60 ° F (16 ° C) നു മുകളിലുമാണ്. വടക്കൻ ഫ്ലോറിഡ മുതൽ കുറഞ്ഞ 40 ഡിഗ്രി ഫാരൻഹീറ്റിൽ (4-7 ° C) നിന്നും ജനുവരി മദ്ധ്യത്തിൽ വരെ കുറഞ്ഞ താപനില 60 ഡിഗ്രി സെൽഷ്യസിനു മുകളിലായിരിക്കും. ശരാശരി പ്രതിദിന താപനില 70.7 ° F (21.5 ° C) ആയിതിനാൽ ഇത് അമേരിക്കൻ ഐക്യാനാടുകളിലെ ഏറ്റവും ഇളം ചൂടുള്ള സംസ്ഥാനമാണ്.
 
വേനൽക്കാലത്ത് സംസ്ഥാനത്തെ ഉയർന്ന താപനില 100 ° F (38 ° C) കവിയുന്നു. 30 ഡിഗ്രി സെൽഷ്യസിൽ (-1 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ) പല തണുപ്പു കാഠിന്യവും രേഖപ്പെടുത്തിയിട്ടുണ്ട്. അതുപോലെ റെക്കോർഡ് നിലവാരം 10 സെൽഷ്യസിൽ (-12 മുതൽ -7 ° C വരെ) യും രേഖപ്പെടുത്തിയിരിക്കുന്നു. ഈ താപനിലകൾ സാധാരണയായി ഫ്ലോറിഡയിലെ വടക്കൻ, മദ്ധ്യ പ്രദേശങ്ങളിൽ ഏതാനും ദിവസങ്ങൾ മാത്രം നീളുന്നതാണ്. എന്നിരുന്നാലും തെക്കൻ ഫ്ളോറിഡയിൽ തണുത്തുറയുന്ന താപനില അപൂർവ്വമായി മാത്രം അനുഭവപ്പെടുന്നു.
 
ഫ്ലോറിഡയിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ചൂടേറിയ താപനില 109 ° F (43 ° C) ആണ്, 1931 ജൂൺ 29 ന് [[മോണ്ടിസെല്ലൊ|മോണ്ടിസെല്ലോയിൽ]] ആണ് ഇത് സംഭവിച്ചത്. ഏറ്റവും തണുത്ത താപനില -2 ° F (-19 ° C), 1899 ഫെബ്രുവരി 13 ന് 25 മൈലുകൾ (40 കിലോമീറ്റർ) ദൂരെ [[ടലഹാസി (ഫ്ലോറിഡ)|ടെലാഹാസീയിൽ]] സംഭവിച്ചു. മിതോഷ്‌മേഖലാ കാലാവസ്ഥയും ഉഷ്ണമേഖലാ കാലാവസ്ഥയും കാരണമായി, ഫ്ലോറിഡയിൽ അപൂർവ്വമായി മാത്രമേ മഞ്ഞുമൂടിയ അവസ്ഥ സംജാതമാകാറുള്ളൂ. എന്നിരുന്നാലും, അപൂർവ അവസരങ്ങളിൽ തണുത്ത ഈർപ്പവും, തണുത്തുറയുന്ന താപനിലയും ഒന്നുചേർന്ന് ഏറ്റവും വടക്കുള്ള മേഖലകളിലെ മഞ്ഞുവീഴ്ചക്ക് കാരണമാകുന്നു. മഞ്ഞുപെയ്യുന്നതിനേക്കാളും കൂടുതലായി ഘനീഭവിച്ച തണുപ്പ് പാൻഹാൻഡിൽ ചിലപ്പോൾ സംഭവിക്കാറുണ്ട്.
 
{| class="wikitable" style="text-align:center"
| colspan="13" style="text-align:center;font-size:120%;background:#E8EAFA;" |വിവിധ ഫ്ലോറിഡ നഗരങ്ങളിലെ ശരാശരി ഉയർന്നതും താഴ്ന്നതുമായ താപനിലകൾ
|- style="background:#e5afaa; color:#000"
|'''°F'''
|'''Jan'''
|'''Feb'''
|'''Mar'''
|'''Apr'''
|'''May'''
|'''Jun'''
|'''Jul'''
|'''Aug'''
|'''Sep'''
|'''Oct'''
|'''Nov'''
|'''Dec'''
|- style="background:#f8f3ca; color:#000"
|[[wikipedia:Jacksonville,_Florida|Jacksonville]]<ref name="jaxweather">{{cite web|url=http://www.nws.noaa.gov/climate/xmacis.php?wfo=jax|title=NowData&nbsp;– NOAA Online Weather Data|accessdate=March 5, 2012|publisher=[[National Oceanic and Atmospheric Administration]]}}</ref>
|65/42
|68/45
|74/50
|79/55
|86/63
|90/70
|92/73
|91/73
|87/69
|80/61
|74/51
|67/44
|- style="background:#c5dfe1; color:#000"
|[[wikipedia:Miami,_Florida|Miami]]<ref name="miaweather">{{cite web|url=http://www.nws.noaa.gov/climate/xmacis.php?wfo=mfl|title=NowData&nbsp;– NOAA Online Weather Data|accessdate=March 5, 2012|publisher=[[National Oceanic and Atmospheric Administration]]}}</ref>
|76/60
|78/62
|80/65
|83/68
|87/73
|89/76
|91/77
|91/77
|89/76
|86/73
|82/68
|78/63
|- style="background:#f8f3ca; color:#000"
|[[wikipedia:Orlando,_Florida|Orlando]]<ref name="mlbweather">{{cite web|url=http://www.nws.noaa.gov/climate/xmacis.php?wfo=mlb|title=NowData&nbsp;– NOAA Online Weather Data|accessdate=March 5, 2012|publisher=[[National Oceanic and Atmospheric Administration]]}}</ref>
|71/49
|74/52
|78/56
|83/60
|88/66
|91/72
|92/74
|92/74
|90/73
|85/66
|78/59
|73/52
|- style="background:#c5dfe1; color:#000"
|[[wikipedia:Pensacola,_Florida|Pensacola]]
|61/43
|64/46
|70/51
|76/58
|84/66
|89/72
|90/74
|90/74
|87/70
|80/60
|70/50
|63/45
|- style="background:#f8f3ca; color:#000"
|[[wikipedia:Tallahassee,_Florida|Tallahassee]]<ref name="tlhweather">{{cite web|url=http://www.nws.noaa.gov/climate/xmacis.php?wfo=tae|title=NowData&nbsp;— NOAA Online Weather Data|accessdate=March 5, 2012|publisher=[[National Oceanic and Atmospheric Administration]]}}</ref>
|64/39
|68/42
|74/47
|80/52
|87/62
|91/70
|92/72
|92/72
|89/68
|82/57
|73/48
|66/41
|- style="background:#c5dfe1; color:#000"
|[[wikipedia:Tampa|Tampa]]<ref name="tpaweather">{{cite web|url=http://www.nws.noaa.gov/climate/xmacis.php?wfo=tbw|title=NowData&nbsp;– NOAA Online Weather Data|accessdate=March 5, 2012|publisher=[[National Oceanic and Atmospheric Administration]]}}</ref>
|70/51
|73/54
|77/58
|81/62
|88/69
|90/74
|90/75
|91/76
|89/74
|85/67
|78/60
|72/54
|}
{| class="wikitable" style="text-align:center"
|'''°C'''
|'''Jan'''
|'''Feb'''
|'''Mar'''
|'''Apr'''
|'''May'''
|'''Jun'''
|'''Jul'''
|'''Aug'''
|'''Sep'''
|'''Oct'''
|'''Nov'''
|'''Dec'''
|- style="background:#f8f3ca; color:#000"
|[[wikipedia:Jacksonville,_Florida|Jacksonville]]
|18/6
|20/7
|23/10
|26/13
|30/17
|32/21
|33/23
|33/23
|31/21
|27/16
|23/11
|19/7
|- style="background:#c5dfe1; color:#000"
|[[wikipedia:Miami,_Florida|Miami]]
|24/16
|26/17
|27/18
|28/20
|31/23
|32/24
|33/25
|33/25
|32/24
|30/23
|28/20
|26/17
|- style="background:#f8f3ca; color:#000"
|[[wikipedia:Orlando,_Florida|Orlando]]
|22/9
|23/11
|26/13
|28/16
|31/19
|33/22
|33/23
|33/23
|32/23
|29/19
|26/15
|23/11
|- style="background:#c5dfe1; color:#000"
|[[wikipedia:Pensacola,_Florida|Pensacola]]
|16/6
|18/8
|21/11
|24/14
|29/19
|32/22
|32/23
|32/23
|31/21
|27/16
|21/10
|17/7
|- style="background:#f8f3ca; color:#000"
|[[wikipedia:Tallahassee,_Florida|Tallahassee]]
|18/4
|20/6
|23/8
|27/11
|31/17
|33/21
|33/22
|33/22
|32/20
|28/14
|23/9
|19/5
|- style="background:#c5dfe1; color:#000"
|[[wikipedia:Tampa|Tampa]]
|21/11
|23/12
|25/14
|27/17
|31/21
|32/23
|32/24
|33/24
|32/23
|29/19
|26/16
|22/12
|}
[[പ്രമാണം:Cinderella Castle at Magic Kingdom - Walt Disney World Resort in Florida.jpg|thumb]]
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/ഫ്ലോറിഡ" എന്ന താളിൽനിന്ന് ശേഖരിച്ചത്