"വിക്കിപീഡിയ:ധൈര്യശാലിയായി താളുകൾ പുതുക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 77.64.36.185 (സംവാദം) ചെയ്ത തിരുത്തല്‍ 260130 നീക്കം ചെയ്യുന്നു vandalism
വരി 7:
തീര്‍ച്ചയായും താങ്കള്‍ എഴുതുന്നതും ആരെങ്കിലും തിരുത്തിയെഴുതും. അത് വ്യക്തിപരമായി കരുതരുത്. നമ്മുടെയെല്ലാം ഉദ്ദേശം വിക്കിപീഡിയ കൂടുതല്‍ കൂടുതല്‍ മെച്ചപ്പെടുത്തുകയാണല്ലോ.
 
|} --> -->==...പക്ഷേ ഉന്മാദിയാകരുത്==
<!-- <!-- Comment --><!-- {| class="wikitable"
|-
Comment
|} --> -->==...പക്ഷേ ഉന്മാദിയാകരുത്==
പുതിയ ഉപയോക്താക്കള്‍ വിക്കിപീഡിയയുടെ തുറന്ന മനസ്സ് കണ്ട് അതിലേക്ക് കൂപ്പുകുത്തുകയാണ് പതിവ്. നല്ലകാര്യം, പക്ഷേ ധൈര്യശാലിയാകാനുള്ള ആഹ്വാനം സങ്കീര്‍ണ്ണവും വിവാദപരവും വലിയ പുരാവൃത്തവുമുള്ള താളുകളുടെ ഉള്ളടക്കം മായ്ക്കാനുള്ളതോ വലിയമാറ്റങ്ങള്‍ വരുത്തുവാനോ ഉള്ള കൊമ്പുവിളിയല്ല. താങ്കള്‍ എന്താണ് ചെയ്യുന്നതെന്ന് വ്യക്തമായി മനസ്സിലാക്കുക. അശ്രദ്ധാപൂര്‍വ്വമുള്ള അത്തരം തിരുത്തലുകള്‍ ആ ലേഖനങ്ങള്‍ക്കായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചവരെ വ്രണപ്പെടുത്തിയേക്കാം.
 
ഇനിയും അത്തരമൊരു തോന്നല്‍ താങ്കള്‍ക്കുണ്ടായാല്‍ താങ്കള്‍ ലേഖനം മനസ്സിരുത്തി വായിക്കുക, ലേഖനത്തിന്റെ സംവാദം താളും വായിക്കുക, ലേഖനത്തിന്റെ പഴയ രൂപം ശ്രദ്ധിക്കുക. എന്നിട്ട് ആവശ്യമായ തീരുമാനമെടുക്കുക. എങ്കിലും വിക്കിപീഡിയ പ്രതീക്ഷിക്കുന്ന പെരുമാറ്റം അപ്രകാരം അല്ല. താങ്കള്‍ താങ്കളുടെ വികാരങ്ങളും വിചാരങ്ങളും താങ്കളെ നിരാശയിലാഴ്ത്തിയ വാക്യങ്ങളുടെ ഉദ്ധരണികള്‍ സഹിതം ലേഖനത്തിന്റെ സംവാദം താളില്‍ കൊടുക്കുക. ആരും എതിര്‍ത്തില്ലെങ്കില്‍ മുന്നോട്ട് ധൈര്യമായി പോവുക. വിക്കിപീഡിയയില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ അതിനായി തങ്ങളുടെ വിശ്രമവേളകളാണ് ഉപയോഗപ്പെടുത്തുന്നത്. അതിനാല്‍ സംവാദം താളിലെ മറുപടിക്കായി കുറഞ്ഞത് ഒരാഴ്ചയെങ്കിലും കാത്തിരിക്കുക.
ക്ല്ല്ക്ല്‍ക്ല്‍ക്ജ്സ്ല്‍ജുഇര്‍ജെജെ ര്‍ജ്ഫ് ജ്ക്ഫ് ക്ദ്ജ്ഫ്ക് ദ്ഫില്‍ഫ് ദ്ജൊങ്ക്സ്ദ്ജൊ;ദ്ംഫ്ന്ദ് സ്ദ്ര്ഖ്ജ്ക്ര്ന്‍ കിഹ്ദ്ക്ഫ്ഹ്ദ്ന്‍ഫ്ംദ്ക്ഫ്ഹ്ംദ് ഫ് ഫ്ക്ഫ്ക്ഫ്ക്ഫ്ക്ഫ്ങ്ക്ജ്ക്ഫ്ംഫ്ഹൊഫ്ംഫ്ന്‍ഫ്ംദ്ഫ് ക്ധ്ജെധ്റ്റൊഎരുറ്റി ഫ്ന്ദ് ഖ്ജ്ഗ്ക്ഷ്ദ്ന്‍ ക്ക്ഷ്ക്‍ന്വെഒഫ്സെക്വ്ഹൊവീഹ്ദ്കെധൊദുക്ദെഹ്ഫൊഉദ്ഫ്ഫ്ഫ്ജ്ഫ് ജ്ഫ് ജ്ക് ജ്ഫ്ഫ്'ഫ്
ദ്ക്ല്‍ഹ്ഗ്
ന്‍;ദ്ദ്
ഘ്ഫ്ഖൊഫൊജ്ഫൊജ്ബെക്ര്ഹ്ജെവൊര്‍ഖ്ജൊഎരൊപ് റ്റ്രൊര്‍ജൊഉശൊ ലൊസു ഇധ്ക്യ്ഫിയ്കീവ്ക അബ്ക്‍ദെഫ്ഘികജ്ക്ല്‍ംനൊപ്ക്യൂര്‍സ്റ്റു വ് വ്ക്ഷ്യ്ശ്
 
==അപവാദങ്ങള്‍==
===സൂചികകളും ഫലകങ്ങളും===