"നോവൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22:
 
=== [[ചെറുകഥ]] ===
ചെറിയ നോവൽ.ഇതൽ നോവലിലെന്ന പോലെ കഥ വേണം.എന്നാൽ, ചെറുകഥ നോവലുപോലെ സങ്കീർണ്ണമല്ല.ചെറുകഥയും നോവലും തമ്മിൽ ചെറുതും വലുതും എന്ന വ്യത്യാസമല്ല മുഖ്യം. ചെറുകഥയിൽ കഥയ്ക്ക് പകരം സ്ഥിതിവിശേഷത്തിന്റെ വർണനം മാത്രമായാലും മതി. എന്നാൽ നോവലിൽ ഉൾക്കനമുള്ള ഒരു കഥ ഉണ്ടായിരിക്കണം. മനുഷ്യശരീരത്തോടു നോവലിനെ ഉപമിക്കാറുണ്ട്. നട്ടെല്ലു നോവലിലെ കഥയും നട്ടെല്ലിനോടു ബന്ധപ്പെട്ടിരിക്കുന്ന അസ്ഥികൂടവും അവയവങ്ങളും കഥാപാത്രങ്ങളുമാണ്. കഥാപാത്രങ്ങളുടെ അനുഭവങ്ങളും അനുഭൂതികളും ചിന്തകളും വികാരങ്ങളും ആശകളും നിരാശകളും മജ്ജയായും മാംസമായും ഗണിക്കുന്നു. മനുഷ്യശരീരത്തിലൂടെ ഒഴുകുന്ന രക്തം, നോവലിന്റെ ജീവനും ചൈതന്യവുമാണ്. ഇവയെല്ലാം ചേർന്നുണ്ടാകുന്ന രൂപശില്പത്തിനും അതിൽ ഉൾക്കൊണ്ടിരിക്കുന്ന ഭാവസത്തയ്ക്കും അനുവാചകരെ രസിപ്പിക്കാനും തൃപ്തിപ്പെടുത്താനും സാംസ്‌കാരികമായ പുതുവെളിച്ചം നൽകാനും കഴിയുമെങ്കിൽ അത് നോവലാകുന്നു.
ചെറിയ നോവൽ.ഇതൽ നോവലിലെന്ന പോലെ കഥ വേണം.എന്നാൽ, [[ചെറുകഥ|ചെറുകഥയിലെ]] കഥ നോവലിലേതുപോലെ സങ്കീർണ്ണമാകാറില്ല.
 
=== ഇന്ത്യയിൽ ===
"https://ml.wikipedia.org/wiki/നോവൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്