"മലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

323 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
→‎സംസ്ക്കാരം: ഉള്ളടക്കം ചേർത്തു
(→‎സംസ്ക്കാരം: ഉള്ളടക്കം ചേർത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
പ്രധാനമായും ഇസ്ലാം മത വിശ്വാസികളാണിവിടെ ഉള്ളത്. [[ഫുട്ബോൾ|കാൽപന്തുകളിക്ക്]] ഏറെ ആരാധകരുള്ള ഈ പ്രദേശത്ത് നിന്നും നിരവധി കളിക്കാർ [[ദേശീയ ടീം|ദേശീയ ടീമിലേക്ക് ]]ഉയർന്നു വന്നിട്ടുണ്ട്. മലപ്പുറത്തുകാരുടെ സ്നേഹവും സാഹോദര്യവും എവിടെയും പ്രശസ്തമാണ്.
രാജ്യത്തെ ഏറ്റവും വലിയ ഹജ്ജ് പഠന ക്യാമ്പ് പൂക്കോട്ടൂർ ഖിലാഫത്ത് മെമ്മോറിയൽ കോംപ്ലക്സിസിലാണ് നടക്കാറുള്ളത്. അറബി മാസം ദുൽഹിജ്ജ 9 ന് അത്താണിക്കൽ എം.ഐ.സി യിൽ നടക്കുന്ന അറഫാ ദിന പ്രാർത്ഥനാ സംഗമത്തിൽ ഓരോ വർഷവും പതിനായിരത്തിലേറെ വിശ്വാസികൾ പങ്കെടുക്കുന്നുണ്ട്.
രാജ്യത്തെ ഏറ്റവും വലിയ പ്രാർഥനാസംഗമം മലപ്പുറം ജില്ലയിലെ സ്വലാത്ത് നഗർ എന്നറിയപ്പെടുന്ന മുട്ടിപ്പടി മഅ്ദിൻ അംഗണത്തിലാണ് നടക്കാറുള്ളത്.
<ref>http://www.mangalam.com/news/district-detail/8166-malappuram.html</ref>
 
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2601186" എന്ന താളിൽനിന്ന് ശേഖരിച്ചത്