"നാഡീസ്പന്ദനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
[[പ്രമാണം:Pulse sites-en.svg|ലഘുചിത്രം]]
[[പ്രമാണം:Pulse_evaluation.JPG|ലഘുചിത്രം|ഇടത്ത് കൈയ്യിലെ നാഡിമിടിപ്പ് വലത് കൈയ്യവിരലുകൾ വച്ച് പരിശോധിക്കുന്നു. artery.]]
ഹൃദയമിടിപ്പ് മൂലം  ധമനികളിൽ ഉണ്ടാവുന്ന സ്പന്ദനം സ്പർശത്തിലൂടെ തിരിച്ചറിയുന്നതാണ് Pulse അഥവാ നാഡീസ്പന്ദനം/നാഡിപ്മിടിപ്പ് എന്ന് പറയുന്നത്.   നെഞ്ചിടിപ്പ്, ഹൃദയമിടിപ്പ്, തുടിപ്പ്, ഹൃദയസ്പന്ദനം എന്നെല്ലാം പറയുന്നത് പൾസ് തന്നെയാണ്. മൂലം. ശരീരോപരിത്തലത്തിനടുത്തള്ള ഏതെങ്കിലും അസ്ഥിക്ക് സമീപത്തുകൂടി പോകുന്ന ധമനി, ആ അസ്ഥിതിയോട് ചെർത്തുപിടിച്ച് സ്പന്ദനം എണ്ണിയാണ് പൾസ് അളക്കുന്നത്. കഴുത്തിലെ കരോട്ടിഡ് ധമനി, കൈമുട്ടിലെ ബ്രെകിയൽ ആർട്ടറി, കണങ്കൈയ്യിലെ റേഡിയൽ ധമനി, നാഭി പ്രദേശത്തെ ഫീമൊറൽ ആർട്ടറി എന്നിവ സ്പന്ദന നിർണ്ണയത്തിനു  സാധാരണ ഉപയോഗിക്കുന്നവയിൽ ചിലതാണ്. ഒരു മിനിറ്റിൽ എണ്ണുന്ന നാഡീസ്പന്ദനം തന്നെയാണ് ഒരു മിനിറ്റിലെ ഹൃദയത്തിന്റെ സ്പന്ദനവും. നെഞ്ചിനോട് ചെവി ചേർത്തു വച്ചോ  സ്റ്റെത്ത്സ്ക്കോപ്പിലൂടെയോ ഹൃദയമിടിപ്പ്/ പൾസ് നിർണ്ണയിക്കാവുന്നതാണ്. പൾസിന്റെ പഠനശാഖയ്ക്ക് സ്ഫിഗ്മോളജി (sphygmology) എന്നു പറയുന്നു.
"https://ml.wikipedia.org/wiki/നാഡീസ്പന്ദനം" എന്ന താളിൽനിന്ന് ശേഖരിച്ചത്