"കോർണെൽ സർവ്വകലാശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) +
വരി 28:
|logo_size = 250
}}
ന്യൂയോർക്കിലെ ഇത്താക്കയിൽ സ്ഥിതിചെയ്യുന്ന ഒരു [[ഐവി ലീഗ്]] സർവകലാശാലയാണ് '''കോർണെൽ സർവ്വകലാശാല'''('''Cornell University''' ({{IPAc-en|k|ɔr|ˈ|n|ɛ|l}} {{respell|kor|NEL|'}}) . 1865-ൽ [[Ezra Cornell|എസ്രാ കോർണെൽ]] [[Andrew Dickson White|ആൻഡ്രു ഡിക്സൺ വൈറ്റ്]] എന്നിവരാണ് ഈ സർവ്വകലാശാല സ്ഥാപിച്ചത്<ref>{{Cite news|url=http://www.ithacajournal.com/story/news/local/2015/04/24/cornell-facts/26306843/|title=What you need to know about Cornell: 150 facts|work=Ithaca Journal|access-date=2017-08-30|language=en}}</ref>എല്ലാ വിഷയങ്ങളും പഠിപ്പിക്കുവാനും ഗവേഷണങ്ങൾ നടത്തുവാനും ആയി സ്ഥാപിക്കപ്പെട്ട ഈ സർവ്വകലാശാലയുടെ ആദർശസൂക്തം എസ്രാ കോർണെൽ പറഞ്ഞ വാക്കുകൾ ആയ ''എല്ലാവർക്കും എല്ലാ വിഷയങ്ങളും പഠിക്കാനുതകുന്ന ഒരു സ്ഥാപനം ഞാൻ നിർമ്മിക്കും'' (''I would found an institution where any person can find instruction in any study.'') എന്നതാണ്.<ref name=motto>{{cite web|url=http://www.cornell.edu/search/index.cfm?tab=facts&q=&id=514|title=Cornell University Facts: Motto|publisher=Cornell University|accessdate=May 22, 2006}}</ref>
 
സ്വതന്ത്രമായ ഏഴ് [[Undergraduate education|ബിരുദങ്ങൾ നൽകുന്ന കോളേജുകളും]] ഏഴ് [[graduate education|ബിരുദാനന്തരബിരുദങ്ങൾ നൽകുന്ന കോളേജുകളും]] [[ന്യൂയോർക്ക്|ന്യൂയോർക്ക് സംസ്ഥാനത്തിലെ]] ഇത്താകയിലെ പ്രധാന കാമ്പസിൽ സ്ഥിതിചെയ്യുന്നു.
 
 
 
==അവലംബം==
{{അവലംബങ്ങൾ}}
"https://ml.wikipedia.org/wiki/കോർണെൽ_സർവ്വകലാശാല" എന്ന താളിൽനിന്ന് ശേഖരിച്ചത്