"സെപ്റ്റംബർ 11ലെ ഭീകരാക്രമണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Spacing
വരി 51:
[[9/11 കമ്മീഷൻ|9/11 കമ്മീഷൻറെ]] റിപ്പോർട്ട്‌ പ്രകാരം ചാവേർ ആക്രമണം നടത്താനുള്ള ഉദ്ദേശ്യത്തോടെ 26 പേരാണ്‌ അമേരിക്കയിൽ പ്രവേശിച്ചത്‌. ഇതിൽ അവശേഷിച്ച 19 പേർ ചേർന്നാണ്‌ ചാവേർ ആക്രമണം നടത്തിയത്‌. ചാവേർ ആക്രമണം കഴിഞ്ഞ്‌ അധികമാകും മുൻപ്‌ [[എഫ്‌.ബി.ഐ.]] ഇവരെ തിരിച്ചറിഞ്ഞതായി അവകാശപ്പെട്ടു. എന്നാൽ എഫ്‌.ബി.ഐയുടെ പട്ടികയിലെ എട്ടു പേരുകളെപ്പറ്റി ഇപ്പോഴും സംശയമുണ്ട്‌. ഇതിൽ പലരും ഇപ്പോഴും ജീവിച്ചിരിക്കുന്നവരാണെന്ന് ചില കേന്ദ്രങ്ങൾ വാദിക്കുന്നു. ഏതായാലും 9/11 കമ്മീഷൻ റിപ്പോർട്ട്‌ പ്രകാരം ചാവേറുകൾ താഴെപ്പറയുന്നവരാണ്‌. പൗരത്വം ബ്രായ്ക്കറ്റിൽ
==== അമേരിക്കൻ എയർലൈൻസ്‌ 11ലെ ചാവേറുകൾ ====
* വലീദ്‌ അൽ ഷെഹ്‌രി (സൗദി അറേബ്യ)
* വേയിൽ അൽ ഷെഹ്‌രി (സൗദി അറേബ്യ)
* മുഹമദ് അത്ത (ഈജിപ്ത്‌)
* അബ്ദുൽ അസീസ് അൽ ഒമരി (സൗദി അറേബ്യ)
* സതാം അൽ സൗഖാമി
 
==== യുണൈറ്റഡ്‌ എയർലൈൻസ്‌ 175ലെ ചാവേറുകൾ ====
* മർവാൻ അൽ ഷെഹി(യു.എ.ഇ)
* ഫയസ്‌ ബനിഹമ്മദ്‌ (യു.എ.ഇ)
* മുഹമ്മദ്‌ അൽ ഷെഹ്‌രി (സൗദി അറേബ്യ)
* ഹംസ അൽ ഗാമിദി (സൗദി അറേബ്യ)
* അഹമ്മദ്‌ അൽ ഗാമിദി (സൗദി അറേബ്യ)
 
==== അമേരിക്കൻ എയർലൈൻസ്‌ 77ലെ ചാവേറുകൾ ====
* ഖാലിദ്‌ മിഹ്‌ധാർ (സൗദി അറേബ്യ)
* മജീദ്‌ മൊകദ്‌ (സൗദി അറേബ്യ)
* നവാഫ്‌ അൽ ഹാസ്മി (സൗദി അറേബ്യ)
* സലേം അൽ ഹാസ്മി (സൗദി അറേബ്യ)
* ഹാനി ഹാൻജൌർ (സൗദി അറേബ്യ)
 
==== യുണൈറ്റഡ്‌ എയർലൈൻസ്‌ 93ലെ ചാവേറുകൾ ====
* അഹമ്മദ്‌ അൽ ഹസ്നവി (സൗദി അറേബ്യ)
* അഹമ്മദ്‌ അൽ നാമി (സൗദി അറേബ്യ)
* സിയാദ്‌ ജാറ (ലെബനൻ)
* സയീദ്‌ അൽ ഖാംദി (സൗദി അറേബ്യ)
 
"https://ml.wikipedia.org/wiki/സെപ്റ്റംബർ_11ലെ_ഭീകരാക്രമണം" എന്ന താളിൽനിന്ന് ശേഖരിച്ചത്