"തീർത്ഥം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) linking
വരി 19:
}}
 
1987ൽ നെടുമുടി വേണുവിന്റെ കഥക്ക് [[മോഹൻ (സംവിധായകൻ)|മോഹൻ]] തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്ത ജി ജയകുമാർ നിർമ്മിച്ച ചലച്ചിത്രമാണ് '''''തീർത്ഥം'''''. മദ്യപാനത്തിലേക്ക് വീണുപോകുന്ന ഒരു ചെറുപ്പക്കാരന്റെ ദയനീയാവസ്ഥയാണ് ഇതിലെ ഇതിവൃത്തം. [[നെടുമുടി വേണു]],[[പല്ലവി ജോഷി]],[[ഇന്നസെന്റ്]],[[തിലകൻ]] തുടങ്ങിയവർ പ്രധാനവേഷമിടുന്ന ഈ ചിത്രത്തിന്റെ സംഗീതം [[ബോംബെ രവി]]യുടെ ആണ്. [[കാവാലം നാരായണപ്പണിക്കർ|കാവാലവും]] [[ബാലചന്ദ്രൻ ചുള്ളിക്കാട്|ബാലചന്ദ്രൻ ചുള്ളിക്കാടും]] പാട്ടുകളെഴുതിയിരിക്കുന്നു.<ref>{{cite web|url=http://www.malayalachalachithram.com/movie.php?i=1991|title=Theertham|accessdate=2014-10-17|publisher=www.malayalachalachithram.com}}</ref><ref>{{cite web|url=http://malayalasangeetham.info/m.php?1556|title=Theertham|accessdate=2014-10-17|publisher=malayalasangeetham.info}}</ref><ref>{{cite web|url=http://spicyonion.com/title/theertham-malayalam-movie/|title=Theertham|accessdate=2014-10-17|publisher=spicyonion.com}}</ref>
 
==നടീനടന്മാർ==
{{colbegin}}
Line 32 ⟶ 31:
*[[ബാബു നമ്പൂതിരി]] -മാഷ്
*[[ജഗന്നാഥൻ]] -മമ്മദാലി
*[[കെ. പി.എ.സി. സണ്ണി]] ഡോക്റ്റർ
*[[ശാരി]] -മേർസി
*[[സുരാസു]] ശ്രീദേവിയുടെ അച്ഛൻ
Line 43 ⟶ 42:
*Padmakumar as Cook Nair
{{colend}}
 
==പാട്ടരങ്ങ്==
[[കാവാലം നാരായണപ്പണിക്കർ|കാവാലത്തിന്റെയും]] [[ബാലചന്ദ്രൻ ചുള്ളിക്കാട്|ബാലചന്ദ്രൻ ചുള്ളിക്കാടിന്റെയും]] വരികൾക്ക് [[ബോംബെ രവി]] ഈണം പകർന്നിരിക്കുന്നു<ref>http://malayalasangeetham.info/m.php?1556</ref>
Line 53 ⟶ 51:
| 1 || ആതിന്തോ || [[നെടുമുടി വേണു]], സംഘവും || [[കാവാലം നാരായണപ്പണിക്കർ]]] [[ബാലചന്ദ്രൻ ചുള്ളിക്കാട്]] || [[ബോംബെ രവി]]
|-
| 2 || ബസൊ മോർ നൈനാൻ || [[അൾകഅൽക യാഗ്നിക്]] || [[കാവാലം നാരായണപ്പണിക്കർ]]] [[ബാലചന്ദ്രൻ ചുള്ളിക്കാട്]]|| [[ബോംബെ രവി]]
|-
| 3 || ഗണപതിയേ നിന്നച്ചൻ || [[നെടുമുടി വേണു]], Chorus || [[കാവാലം നാരായണപ്പണിക്കർ]]] [[ബാലചന്ദ്രൻ ചുള്ളിക്കാട്]] || [[ബോംബെ രവി]]
Line 61 ⟶ 59:
| 5 || അന്നപൂർണാഷ്ടകം || [[നെടുമുടി വേണു]], Chorus || പരമ്പരാഗതം || [[ബോംബെ രവി]]
|}
==see the movie==
[https://www.youtube.com/watch?v=h8Vl--LcXdM തീർത്ഥം (1987)]
 
==References==
{{reflist}}
 
==External links==
* {{IMDB title|0235813|Theertham}}
==see the movie==
[https://www.youtube.com/watch?v=h8Vl--LcXdM തീർത്ഥം (1987)]
 
[[വർഗ്ഗം:മോഹൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/തീർത്ഥം" എന്ന താളിൽനിന്ന് ശേഖരിച്ചത്