"ശബ്ദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 117.203.69.219 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു...
വരി 30:
 
==സൂപ്പർ സോണിക് വിമാനങ്ങൾ==
ശബ്ദത്തിനേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നവയാണു സൂപ്പർ സോണിക് വിമാനങ്ങൾ.സൂപ്പർ സോണിക് വിമാനത്തിന്റെ വേഗതയെ സൂചിപ്പിക്കാൻ മാക് നമ്പർ എന്ന മാനകം ഉപയോഗിക്കുന്നു.ഉദാഹരത്തിനു മാക് നമ്പർ-2 എന്നാൽ ശബ്ദ്ത്തിന്റെ 2 മടങ്ങ് ആയിരിക്കും വേഗത(ശബ്ദവേഗത വായുവിൽ ഏതാണ്ടു 12001236 കി.മീ പെർ മണിക്കൂർ ആണ്).സൂപ്പർ സോണിക് വിമാനങ്ങൾ അവയുടെ തന്നെ ശബ്ദത്തെ മറികടക്കുന്നു,അങ്ങനെ അവക്കു പിന്നിൽ ഒരു ഷോക്ക് തരംഗം സൃഷ്ടിക്കുകയും നമുക്ക് അതൊരു സോണിക് ബൂം ആയി അനുഭവപ്പെടുകയും ചെയ്യുന്നു.ആദ്യമായി ശബ്ദത്തേക്കാൽ വേഗത്തിൽ സഞ്ചരിച്ച വ്യക്തി ക്യാപ്റ്റൻ ചാൾസ് ചക്ക് യീഗർ ആണ്.ബെൽ X-1(ഗ്ലാമറസ് ഡെന്നിസ്) എന്ന വാഹനത്തിലയിരുന്നു ആ യാത്ര.
 
{{science Stub}}
"https://ml.wikipedia.org/wiki/ശബ്ദം" എന്ന താളിൽനിന്ന് ശേഖരിച്ചത്