"ആസാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
പുതിയ വിവരം ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 7:
രാജ്യം= ഇന്ത്യ|
ഭരണസ്ഥാനങ്ങൾ=ഗവർണ്ണർ<br /> മുഖ്യമന്ത്രി|
ഭരണനേതൃത്വം=[[ജെ.ബി. പട്നായിക്]]<br />[[തരുൺസർബാനന്ദ ഗൊഗൊയിസൊനോവാൾ]]|
വിസ്തീർണ്ണം=78438 |
ജനസംഖ്യ=26655528 |
വരി 18:
}}
 
'''ആസാം''' [[ഇന്ത്യ|'''ഇന്ത്യ'''യുടെ]] വടക്കുകിഴക്കുള്ള സംസ്ഥാനമാണ്‌. ഹിമാലയൻ താഴ്‌വരയുടെ കിഴക്കുഭാഗത്തായാണ്‌ ആസാമിന്റെ സ്ഥാനം. [[അരുണാചൽ പ്രദേശ്‌]], [[നാഗാലാൻഡ്‌]], [[മണിപ്പൂർ]], [[മിസോറം]], [[ത്രിപുര]], [[മേഘാലയ]] എന്നിവയാണ്‌ ആസാമിന്റെ അതിർത്തി സംസ്ഥാനങ്ങൾ. [[ഭൂട്ടാൻ]], [[ബംഗ്ലാദേശ്‌]] എന്നീ രാജ്യങ്ങളുമായി രാജ്യാന്തര അതിർത്തിയും പങ്കിടുന്നു. ഇരുപത്തിയേഴു ജില്ലകൾ അടങ്ങിയ ആസാമിന്റെ തലസ്ഥാനം [[ദിസ്‌പൂർ ]]ആണ്‌. ആസ്സാമിനേയും മറ്റു ആറു അയൽ സംസ്ഥാങ്ങളേയും ചേർത്തു ഏഴു സഹോദരിമാർ എന്നറിയപ്പെടുന്നു. [[ബ്രഹ്മപുത്ര]] നദി ഈ സംസ്ഥാനത്തു കൂടി ഒഴുകുന്നു.തീവ്രവാദ ഭീഷണി കൂടുതലായുള്ള പ്രദേശമായ നോർത്ത് കച്ചാർ ഹിൽസ് ജില്ലയിലൂടെയാണു ഭാരതത്തിലെ ഏക ബുള്ളറ്റ് പ്രൂഫ് തീവണ്ടി ഗതാഗതമുള്ളത് ([[ഗുവാഹത്തി]] മുതൽ [[സിൽച്ചാർ]] വരെ). സംസ്ഥാനത്തെ പ്രധാന പട്ടണം ഗുവാഹത്തിയാണ്.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/ആസാം" എന്ന താളിൽനിന്ന് ശേഖരിച്ചത്