"മണ്ണാറശ്ശാല ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 11:
|coordinates =
}}
[[കേരളം|കേരളത്തിലെ]] അതിപുരാതനവും അന്താരാഷ്ട്ര പ്രശസ്തവുമായ "വാസുകി", "അനന്തൻ " എന്നീ നാഗരാജാക്കന്മാർക്കുള്ള ഒരു ക്ഷേത്രമാണ് [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലെ]] [[ഹരിപ്പാട്]] സ്ഥിതിചെയുന്ന '''മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രം'''. ശിവ സർപ്പവുംശിവസർപ്പവും മഹാദേവന്റെ കണ്ഠാഭരണവുമായ "വാസുകിയും", നാഗാമാതാവായ സർപ്പയക്ഷി, നാഗചാമുണ്ഡി എന്നിവരാണ്എന്നിവരുമാണ് പ്രധാന പ്രതിഷ്ഠ. ക്ഷേത്രത്തോട് ചേർന്നുള്ള ഇല്ലത്തിന്റെ നിലവറയിൽ വൈഷ്ണവവിഷ്‌ണുസർപ്പവും സർപ്പവും വിഷ്ണുവിന്റെമഹാവിഷ്ണുവിന്റെ ശയനവുമായ "അനന്തൻ" കുടികൊള്ളുന്നു. ഈ ക്ഷേത്രത്തിൽ [[മഹാഗണപതി]], [[ദുർഗ്ഗാദേവി ]], [[ ഭദ്രകാളി]], [[പരമശിവൻ]], [[ധർമശാസ്താവ്‌]] എന്നീ ഉപദേവതകളുണ്ട്. നാഗദൈവങ്ങളുടെനാഗദേവതകളുടെ വിശ്വാസികൾക്ക് ഒരു പ്രധാന തീർത്ഥാടന കേന്ദ്രമാണ് ഇവിടം. ക്ഷേത്രത്തിലെ പ്രധാന പൂജകൾ ചെയ്യുന്നത് മണ്ണാറശാല ഇല്ലത്തെ മുതിർന്ന സ്ത്രീ ആണ്. "വലിയമ്മ" എന്ന പേരിലാണ് ഈ പുരോഹിതയായ അന്തർജ്ജനം അറിയപ്പെടുന്നത്. നാഗരാജാവിന്റെ "അമ്മയുടെ" സ്ഥാനമാണ് വലിയമ്മക്ക് സങ്കല്പിച്ചിരിക്കുന്നത്. മക്കളില്ലാതെ വിഷമിച്ച ഇല്ലത്തിലെ തികഞ്ഞ ഭക്തയായഭഗവദ്ഭക്തയായ അമ്മക്ക് മകനായി നാഗരാജാവായ അനന്തൻ അവതരിച്ചു എന്നാണ് കഥ. ക്ഷേത്രത്തിലെത്തി വലിയമ്മയുടെ അനുവാദം വാങ്ങി "ഉരുളി കമഴ്ത്തൽ" വഴിപാട് നടത്തി പ്രാർഥിച്ചാൽ അനേകകാലം ചികിത്സ ചെയ്തിട്ടും കുട്ടികളുണ്ടാകാത്ത ദമ്പതിമാർക്ക് കുട്ടിയുണ്ടാകുംസന്താനഭാഗ്യം ഉണ്ടാകും എന്നാണ് വിശ്വാസം. കൂടാതെ കുടുംബ ഐശ്വര്യത്തിനും, കുട്ടികളുടെമക്കളുടെ അഭിവൃദ്ധിക്ക് വേണ്ടിയും, സർപ്പദോഷസർപ്പദോഷം, രാഹുദോഷം ദുരിതങ്ങൾതുടങ്ങിയവ അകലുമെന്നുള്ള വിശ്വാസവും ഭക്തരെ ഇവിടേയ്ക്ക് ആകർഷിക്കുന്നു.
 
==നാഗാരാധന==
"https://ml.wikipedia.org/wiki/മണ്ണാറശ്ശാല_ക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്