"അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 36:
}}
<!-- [[ചിത്രം:Ambalappuzha_3.jpg|thumb|right|300px|അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രം]] -->
[[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിൽജില്ലയിലെ]] ([[കേരളം]], [[ഇന്ത്യ]]) [[അമ്പലപ്പുഴ|അമ്പലപ്പുഴയിൽ]] സ്ഥിതിചെയ്യുന്ന ചരിത്രവും ഐതിഹ്യവും ലയിച്ച അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് '''അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം'''. [[ശ്രീകൃഷ്ണൻ|പാർത്ഥസാരഥി]] സങ്കല്പത്തിൽ വലതുകൈയ്യിൽ ചമ്മട്ടിയും ഇടതുകൈയ്യിൽ പാഞ്ചജന്യവുമായി നിൽക്കുന്ന അപൂർവ്വംപരബ്രഹ്മസ്വരൂപനായ ശ്രീ കൃഷ്ണഭഗവാന്റെ പ്രതിഷ്ഠയാണ് ഇവിടുത്തേത് <ref>ടെമ്പിൾസ് ആൻഡ് ലെജെൻഡ്സ് ഓഫ് കേരളാ -- കെ.ആർ. വൈദ്യനാഥൻ</ref>. ലോകപ്രസിദ്ധമായ [[അമ്പലപ്പുഴ പാൽപ്പായസം|അമ്പലപ്പുഴ പാൽപ്പായസവും]], [[വേലകളി|അമ്പലപ്പുഴ വേലകളിയും]] ഈ ക്ഷേത്രത്തോട് അനുബന്ധിച്ചുള്ളവയാണ്. പഴയ നാട്ടുരാജ്യമായിരുന്ന [[ചെമ്പകശ്ശേരി|ചെമ്പകശ്ശേരിയിലെ]] ഭരണാധികാരി പൂരാടം തിരുനാൾ ദേവനാരായണൻ ക്രി.വർഷം 1545-ലാണ് (കൊ.വർഷം 720) അമ്പലപ്പുഴയിൽ ഈ ക്ഷേത്രം നിർമ്മിച്ചത്. അമ്പലപ്പുഴ ക്ഷേത്രപ്രതിഷ്ഠയുമായി ബന്ധപ്പെടുത്തിയാണ് [[മൂലം (നക്ഷത്രം)|മൂലം നാളിൽ]] [[ചമ്പക്കുളം]] [[പമ്പാനദി|പമ്പാനദിയിൽ]] [[ചമ്പക്കുളം മൂലം വള്ളംകളി|രാജപ്രമുഖൻ വള്ളംകളി]] 1545-മുതൽ അരങ്ങേറുന്നത് <ref>http://www.alappuzhaonline.com/champakulammoolam-boatrace.htm</ref>.
{{വൃത്തിയാക്കേണ്ടവ}}