"ഒരു വടക്കൻ സെൽഫി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 18:
 
== കഥാതന്തു ==
നിവിൻ പോളി അവതരിപ്പിക്കുന്ന ഉമേഷ്‌ എന്ന കഥാപാത്രംകഥപാത്രം 42 സപ്പ്ളി ഉള്ള ഒരു നിരുത്തരവാദിത്വപരമായ എഞ്ചിനീയറിംഗ്. വിദ്യാർഥി ആണ്. അവൻറെ ഉറ്റ സുഹൃത്തുക്കളാണ് ഷാജി(യുംഷാജിയും ([[അജു വർഗ്ഗീസ്]]) തങ്കപ്രസാദും (നീരജ് മാധവ്).
 
പണവും പ്രശസ്തിയും സംഭാധിക്കാനുള്ളസമ്പാധിക്കാനുള്ള എളുപ്പ വഴി സിനിമയിൽ നിന്നാണെന്ന് തിരിച്ചറിഞ്ഞവർ പ്രശസ്ത സംവിധായകനായ ഗൗതം മേനോനെ കാണാനായി തിരിച്ചു. ഉമേഷ്‌ ചെന്നൈയിലേക്ക് ട്രെയിനിൽ യാത്ര തിരിച്ചു. കൂടെ അയൽക്കാരിയായ ഡൈസി ഉണ്ടായിരുന്നു .
 
വീട്ടിൽ തിരിച്ചെത്തിയ സുമേഷ് ഒരു വലിയ പ്രശ്നത്തിൽ ഏർപ്പെടുകയാണ്. അവൻറെ മാനം കാക്കാൻ വേണ്ടി അവൻ ഷാജിയുമായി ചെന്നൈയിലേക്ക് പുറപ്പെടുന്നു. അവിടെ വെച്ചാണ്‌ അവർ തങ്ങളുടെ പ്രശ്നം പരിഹരിക്കാം എന്നേറ്റ ജാക്ക് ട്രാക്കർ ([[വിനീത് ശ്രീനിവാസൻ]]) എന്ന കഥാപാത്രത്തിനെ പരിചയപ്പെടുന്നത്.
"https://ml.wikipedia.org/wiki/ഒരു_വടക്കൻ_സെൽഫി" എന്ന താളിൽനിന്ന് ശേഖരിച്ചത്