"പട്ടുമല മാതാ തീർത്ഥാടന കേന്ദ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Devasiajk എന്ന ഉപയോക്താവ് പട്ടുമല മാതാ തീർഥാടനകേന്ദ്രം എന്ന താൾ [[പട്ടുമല മാതാ തീർത്ഥാടന കേന്ദ്രം]...
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
ഇടുക്കി ജില്ലയിൽ കോട്ടയം -കുമളി റോഡിൽ [[പീരുമേട് ഗ്രാമപഞ്ചായത്ത്]]ൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ പരിശുദ്ധ മാതാവിന്റെ നാമധേയത്തിലുള്ള ദേവാലയമാണ്, പട്ടുമല മാതാ ദേവാലയം. ഇത് ഇടുക്കി ജില്ലയിലെ തന്നെ ഒരു തീർത്ഥാടന കേന്ദ്രം കൂടിയാണ്. പീരുമേട്ടിൽ നിന്നും 8 കി.മീ.(5.0 mi) ദൂരവും [[തേക്കടി]] യിൽ നിന്നും 24 (15.O mi) ദൂരത്തായി തെയില തോട്ടങ്ങളുടെ മധ്യത്തിലായി സ്ഥിതി ചെയ്യുന്നു.ഫ്രാൻസിസ്ക്കൻ ബ്രദേഴ്സിന്റെ നിയന്ത്രണത്തിലുള്ള ദേവാലയത്തിനൊപ്പം പഴയ ദേവാലയവും ഇപ്പോഴും സംരക്ഷിക്കപ്പെടുന്നു. [[മറിയം|ത്തിന്റെ]] പിറവി തിരുനാളായി ആഘോഷിക്കപ്പെടുന്ന സെപ്റ്റംബർ എട്ടിനാണ് ഈ ദേവാലയത്തിലെ പ്രധാന പെരുന്നാൾ
 
[[വർഗ്ഗം:അപൂർണ്ണ ലേഖനങ്ങൾ]]
"https://ml.wikipedia.org/wiki/പട്ടുമല_മാതാ_തീർത്ഥാടന_കേന്ദ്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്