"ഒട്ടകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

159 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.)
117.219.210.208 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവില...
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) (117.219.210.208 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവില...)
[[പ്രമാണം:Camels in a small farm.jpg|thumb|അടയ്ക്കാനും തുറക്കാനും കഴിയുന്ന മൂക്ക്]]
ഇഷ്ടാനുസാരം തുറക്കാനും അടക്കാനും കഴിയുന്നതാണ് ഒട്ടകത്തിന്റെ മൂക്ക്. മണൽക്കാറ്റുള്ളപ്പോൾ ശ്വാസകോശത്തിൽ മണൽ എത്താതെ സൂക്ഷിക്കാൻ ഇത് സഹായിക്കുന്നു. സാധാരണ സസ്തനികൾ 20 ശതമാനം ജലം നഷ്ടമായാൽ ജീവൻ പോകുമെങ്കിൽ ഒട്ടകത്തിന് 40 ശതമാനം ജലം നഷ്ടമായലും ജീവിച്ചിരിക്കാൻ സാധിക്കുന്നു<ref>സർവ വിജ്ഞാന കോശം ഭാഗം:5</ref>.
3 മൈൽ അകലെയുള്ള് വെള്ളത്തിന്റെ സാനിഥ്യം കണ്ടെത്താൻ കഴിയും
 
=== പൂഞ്ഞ ===
ഒട്ടകത്തിന്റെ ശരീരത്തിലെ മുഴുവൻ കൊഴുപ്പും സംഭരിക്കുന്നത് പൂഞ്ഞയിലാണ്. ധാരാളം ആഹാരവും ജലവും ലഭിക്കുമ്പോൾ പൂഞ്ഞ തടിച്ച് കൊഴുക്കുന്നു. 25 കി.ഗ്രാം വരെ കൊഴുപ്പ് അതിൽ സംഭരിച്ച് വെക്കുന്നു. ജലം കിട്ടാതെ വരുമ്പോൾ കൊഴുപ്പ് ശിഥിലീകരിക്കപ്പെട്ട് ഹൈഡ്രജൻ ആറ്റങ്ങൾ ഉണ്ടാകുന്നു. ഇത് ശ്വസനവായുവിലെ ഓക്സിജനുമായി സംയോജിച്ച് കോശങ്ങളിൽ ജലം നിർമ്മിക്കപ്പെടുന്നു. ഇതിന്റെ രാസവാക്യം ഇപ്രകാരമാണ്.2C<sub>51</sub>H<sub>98</sub>O<sub>6</sub>+145O<sub>2</sub>--> 98 H<sub>2</sub>O+102 CO<sub>2</sub>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2599841" എന്ന താളിൽനിന്ന് ശേഖരിച്ചത്