"കേരള കാർഷിക സർവ്വകലാശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 22:
[[കേരളം|കേരളത്തിലെ]] ഏക കാർഷിക സർവ്വകലാശാല, [[തൃശൂർ|തൃശൂരിലെ]] [[വെള്ളാനിക്കര|വെള്ളാനിക്കരയിൽ]] സ്ഥിതി ചെയ്യുന്നു. കാ‍ർഷിക-അനുബന്ധ മേഖലകളായ [[വിളപരിപാലനം]], [[വനപരിപാലനം]] തുടങ്ങിയ മേഖലകളിൽ കേരള സംസ്ഥാനത്തെ സുസ്ഥിര വികസനത്തിലേക്കുള്ള പാതയിലേക്കു നയിക്കുന്നതിൽ പ്രതിജ്ഞാബദ്ധമായ ഈ സർവ്വകലാശാല, പ്രസ്തുത മേഖലകളിൽ വിദ്യാഭ്യാസം, [[ഗവേഷണം]], [[വിജ്ഞാനവ്യാപനം]] എന്നിവ കൈയ്യാളുന്നു.
 
ആറളം == ചരിത്രം ==
കേരള നിയമസഭ പാസ്സാക്കിയ 1971 ലെ കാർഷിക സർവ്വകലാശാല നിയമപ്രകാരം, കേരള കാർഷിക സർവ്വകലാശാല സ്ഥാപിതമായി. 1971 ഫെബ്രുവരി 24 ന് നിലവിൽ വന്നെങ്കിലും 1972 ഫെബ്രുവരി 1 നാണ് ആറളം സർവകലാശാല യഥാർഥത്തിൽ പ്രവർത്തനം ആരംഭിച്ചത്. അന്ന് കേരള സർക്കാരിന്റെ കൃഷി, മൃഗസംരക്ഷണം എന്നീ വകുപ്പുകളുടെ കീഴിലുണ്ടായിരുന്ന രണ്ടു വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇരുപത്തി ഒന്നു ഗവേഷണ സ്ഥാപനങ്ങളും സർവകലാശാലയുടെ അധീനതയിലായി.
2010 ൽ കേരള കാർഷിക സർവ്വകലാശാലയെ വിഭജിച്ച് Kerala University of Fisheries and Ocean Studies, Kerala Veterinary and Animal Sciences University എന്നീ സർവ്വകലാശാലകൾ രൂപീകരിച്ചു.
വരി 60:
# College of Forestry, വെള്ളാനിക്കര
# College of Horticulture, വെള്ളാനിക്കര
# [[കേളപ്പജി കോളേജ് ഓഫ് അഗ്രികൾച്ചറൽ എഞ്ചിനിയറിങ് ആന്റ് ടെക്നോളജി|കേളപ്പജി കോളേജ് ഓഫ് അഗ്രിക്കൾച്ചറൽ എഞ്ചിനീയറിംഗ് & ടെക്നോളജി, തവനൂർ]]
==സർവ്വകലാശാല വികസിപ്പിച്ചെടുത്ത വിത്തിനങ്ങൾ==
 
"https://ml.wikipedia.org/wiki/കേരള_കാർഷിക_സർവ്വകലാശാല" എന്ന താളിൽനിന്ന് ശേഖരിച്ചത്