"ഇക്ബാൽ കോളേജ്, പെരിങ്ങമ്മല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:തിരുവനന്തപുരം ജില്ലയിലെ കലാലയങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യാറ്...
No edit summary
വരി 1:
തിരുവനന്തപുരം ജില്ലയിലെ ഒരു എയ്ഡഡ് കോളേജാണ്‌ ഇക്ബാൽ കോളേജ്.1964 ലാണ് ഇക്ബാൽ കോളേജ് സ്ഥാപിതമായത്. യൂണിവേഴ്സിറ്റി ഓഫ് കേരള യൂണിവേഴ്സിറ്റിയുടെ ജൂനിയർ കോളേജായിട്ടാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്.മുസ്ലീം സമുദയത്തിലെ തിരുവനന്തപുരം ജില്ലയിലെയും നെടുമങ്ങാട് ജില്ലയിലെ ആദ്യത്തെ കോളേജാണ്‌ ഇക്ബാൽ കോളേജ്.1995ൽ ഫസ്റ്റ് ഗ്രേഡായി ഉയർത്തപ്പെട്ടു.1987ൽ യു.ജി.സി 2F,12B ലിസ്റ്റിൽ ഉൾപ്പെടുത്തി.1995ൽ ആദ്യത്തെ ബിരുദാനന്തര ബിരുദ കോഴ്സ് ആരംഭിച്ചു.2010ൽ കൊമേഴ്സ് റിസർച് സെന്ററായി കേരള യൂണിവേഴ്സിറ്റി അംഗീകരിച്ചു.
 
[[വർഗ്ഗം:തിരുവനന്തപുരം ജില്ലയിലെ കലാലയങ്ങൾ]]
"https://ml.wikipedia.org/wiki/ഇക്ബാൽ_കോളേജ്,_പെരിങ്ങമ്മല" എന്ന താളിൽനിന്ന് ശേഖരിച്ചത്