"ദ്രവീകൃത പെട്രോളിയം വാതകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 7:
എൽ.പി.ജി നിർമ്മിക്കുന്നത് പെട്രോളിയം അല്ലെങ്കിൽ ഈർപ്പമുള്ള പ്രകൃതിവാതകം ശുദ്ധീകരിച്ചുകൊണ്ടാണ്.1910ൽ ഡോ.വാൾട്ടർ സ്നെല്ലിങ് ആണ് ഇത്
ആദ്യം നിർമ്മിച്ചത്.വാണിജ്യാവശ്യങ്ങൾക്ക് വേണ്ടി പ്രത്യക്ഷപ്പെട്ടത് 1912ലാണ്.ഇത് ഒരു വാതകമായത് കൊണ്ട് കര-ജല മലിനീകരണങ്ങൾ സൃഷ്ടിക്കില്ല.
പക്ഷെ വായുമലിനീകരണം ഉണ്ടാക്കും.
എൽ.പി.ജി വിതരണം ചെയ്യുന്നത്.
|