"ഫ്രിമോണ്ട്, കാലിഫോർണിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

' ഫ്രിമോണ്ട്, കാലിഫോർണിയയിലെ അൽമേഡ കൌണ്ടിയിലെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
 
ഫ്രിമോണ്ട്, കാലിഫോർണിയയിലെ[[കാലിഫോർണിയ]]യിലെ [[അൽമേഡ കൌണ്ടിയിലെകൌണ്ടി]]യിലെ ഒരു നഗരമാണ്. [[സാൻ ഫ്രാന്സിസ്കോയുടെഫ്രാന്സിസ്കോ]]യുടെ പ്രാന്തപ്രദേശങ്ങളിൽ ഒന്നായ ഇവിടം സാൻ ഹോസെയിൽ നിന്നും 18 മൈൽ അകലെ ആണ് സ്ഥിതി ചെയ്യുന്നത്. ഭാരതീയർ ഒട്ടേറെ താമസിക്കുന്ന ഈ നഗരത്തിൽ 230,000 ആളുകൾ ആണ് താമസം. സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിലെ ലോകൽ ട്രെയിൻ സർവീസ് ആയ BART അവസാനിക്കുനത് ഈ നഗരത്തിലെ Warm Springs-ഇൽ ആണ്. കിഴക്ക് മലയുടെ അടിവാരത്ത് സ്ഥിതി ചെയ്യുന്ന മിഷൻ സാൻ ഹോസെ, കാലിഫോർണിയയിലെ 21 സ്പാനിഷ്‌ ക്രിസ്തീയ സ്ഥാപനങ്ങളിൽ ഒന്നാണ്. സിലികൻ വാല്ലിയോട് അടുത്ത് കിടക്കുന്ന ഈ പ്രദേശത്ത് ഇപ്പോൾ ഒരുപാട് വ്യാവസായിക സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നു. വൈദ്യുതി വാഹനങ്ങൾ ഉണ്ടാക്കുന്ന ടെസ്ല, കമ്പ്യൂട്ടർ മെമ്മറി കമ്പനികൾ ആയ വെസ്റ്റേൺ ഡിജിറ്റൽ, സീഗേറ്റ് എന്നിവ ഫ്രിമോണ്ടിൽ ആണ് സ്ഥിതി ചെയ്യുന്നത്.
"https://ml.wikipedia.org/wiki/ഫ്രിമോണ്ട്,_കാലിഫോർണിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്