"നീഡ് ഫോർ സ്പീഡ് 2014" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Need for Speed (film)" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
"Need for Speed (film)" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
വരി 14:
രണ്ടു വർഷം കഴിഞ്ഞ്, ടോബി ജയിലിൽ നിന്നും പുറത്തിറങ്ങി, പിറ്റിന്റെ മരണത്തിന് പ്രതികാരം ചെയ്യാൻ ഉദ്ദേശിക്കുന്നു. കാലിഫോർണിയയിൽ നടക്കുന്ന ഡെ ലിയോണിലേക്ക് ഇൻഗ്രാമിന് തന്റെ മുസ്റ്റാഗിന് പ്രവേശനം ലഭിക്കുന്നു. ഒരു വ്യവസ്ഥ എന്ന നിലയിൽ, ഇൻഗ്രാം മുസ്റ്റാഗിനോടൊപ്പം ടോബിയെ അനുഗമിക്കാൻ ജൂലിയയോട് ആവശ്യപ്പെടുന്നു. റേസിങ്ങിനായി ഇനി രണ്ടു ദിവസമേ ബാക്കിയുള്ളു അതിനാൽ അവർ വേഗം കാലിഫോർണിയയിലേക്കു തിരിക്കുന്നു. അവർക്ക് സാൻഫ്രാൻസിസ്‌കോയിൽ റേസിങ്ങിനു രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. എന്നാൽ അവരുടെ മുസ്റ്റാഗ് ഒരു ട്രക്ക് മുകേനേ ടോബി തകർക്കുന്നു ജൂലിയയ്ക്കു ഗുരുതരമായി പരിക്കേക്കുകയും ടോബിക്ക് ഒരു റേസിങ് കാർ ഇല്ലാതെ പോകുകയും ചെയ്തു. നിരാശനായ ടോബി ഡിനോയുടെ കാമുകിയും തന്റെ മുൻ കാമുകിയും പീറ്റ്സിൻറെ സഹോദരിയുമായ അനീറ്റിലേക്കെത്തുന്നു. പീറ്റിയുടെ മരണത്തിൽ ഡിനോയുടെ പങ്കിനേക്കുറിച്ച് അവൾ മനസിലാക്കുന്നു അവൾക്ക് ഒരു "ഫാസ്റ്റ്" കാർ ഉണ്ടെന്നും, പിറ്റിനു വേണ്ടി ടോബിക്ക് ആ കാർ നൽകുന്നു.
 
അടുത്ത ദിവസം രാവിലെ കോയിനിഗ്സെഗ് എന്ന ഫാസ്റ്റ് കാറിൽ ടോബി എത്തിയത് കാണിച്ചുകൊടുത്ത്കാണിച്ചുകൊടു ടെനിഡി ഡിനോയെനോയെ ആശ്ചര്യപ്പെടുത്തുകയും അനിതയുടെ വിവാഹ മോതിരം തിരിച്ചു നൽകുകയും ചെയ്യുന്നു. നിയമവിരുദ്ധമായ റേസിംഗ് നടത്തുന്നവരെ അറസ്റ്റ് ചെയ്യാൻ പോലീസ് പദ്ധതികൾ തയ്യാറാക്കുന്നുന്നു. തോൽക്കുമെന്ന് ഉറപ്പായ ഡിനോ പസിഫിക് കോസ്റ്റവേയിൽ വച്ചു ടോബിയെ അപകടപ്പെടുത്താൻ ശ്രമിക്കുന്നു. ബുദ്ധിപൂർവമായ ഇടപെടൽ കാരണം ഡിനോയുടെ കാറിന് തീപിടിക്കുകയും തകരുകയും ചെയ്യുന്നു. ടോബി ഫിനിഷ് ലൈനിനോടടുക്കുന്നു. എന്നാൽ നല്ലവനായ ടോബി ഓട്ടം വിജയിക്കുന്നതിനു മുൻപ്, ജ്വാലയിൽ നിന്ന് ഡിനോയെ രക്ഷപ്പെടുത്തുന്നു. ടോബി വിജയിക്കുന്നു അങ്ങിനെ ഡിനോയോട് പ്രതികാരം ചെയ്യുന്നു. ഇരുവരെയും കാലിഫോർണിയ ഹൈവേ പട്രോൾ അറസ്റ്റ് ചെയ്യുന്നു.. നിയമവിരുദ്ധമായ സ്ട്രീറ്റ് റേസിനായി ശിക്ഷിക്കുന്നു. യൂറ്റായിലുള്ള ജയിലിൽ നല്ല നടപ്പുകാരണം ടോബി 178 ദിവസമായി ശിക്ഷ ഇളവ് ചെയ്‌തു മോചിപ്പിക്കുന്നു. 2015 ലെ ഫോർഡ് മുസ്റ്റാഗുമായി ജയിലിനു പുറത്തു നിൽക്കുന്നു.അവർ അവിടെ നിന്നും യാത്രയാകുന്നു END
 
== References ==
"https://ml.wikipedia.org/wiki/നീഡ്_ഫോർ_സ്പീഡ്_2014" എന്ന താളിൽനിന്ന് ശേഖരിച്ചത്