"തൃശ്ശൂർ പാറമേക്കാവ് ഭഗവതിക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 36:
{{തൃശ്ശൂർ പൂരം}}
[[File:Paramekkav temple.jpg|thumb|300px|പാറമേക്കാവ് ക്ഷേത്രം]]
 
[[തൃശൂർ പൂരം|തൃശ്ശൂർ പൂരത്തിന്റെ]] മുഖ്യ പങ്കാളികളിൽ ഒന്നായ ക്ഷേത്രമാണ് '''പാറമേക്കാവ് ഭഗവതിക്ഷേത്രം'''. [[തൃശ്ശൂർ|തൃശ്ശൂർ നഗരത്തിൽ]] സ്വരാജ് റൌണ്ടിന്റെ കിഴക്കുഭാഗത്തായി സ്ഥിതിചെയ്യുന്നു. ഭഗവതിയാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. ഐതിഹ്യപ്രകാരം ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ [[അങ്ങാടിപ്പുറം]] [[തിരുമാന്ധാംകുന്ന് ക്ഷേത്രം|തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രത്തിലെ]] അതേ പ്രതിഷ്ഠയാണ്.