"സ്കോളർഷിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
* '''കായിക സ്കോളർഷിപ്പ്-''' വിവിധ കായിക ഇനങ്ങളിലും കളികളിലും മികവ് പുലർത്തുവർക്ക് നൽകുന്ന് ഈ സ്കോളർഷിപ്പ് ലഭിക്കുന്ന വിദ്യാർത്ഥികൾ അതാത് സ്ഥാപനത്തിന്റെ കായിക ടീമിൽ അംഗകങ്ങളായിരിക്കണം എന്ന് നിഷ്കർഷിക്കപ്പെടും. പല രാജ്യങ്ങളിലെ സർക്കാരുകൾ കായിക താരങ്ങൾക്ക് സ്കോളർഷിപ്പ് നൽകുന്നതിനോടൊപ്പം വിദേശ രാജ്യങ്ങളിൽ കായിക പരിശീലനവും ഏർപ്പാടാക്കുന്നു.
* '''ബ്രാൻഡ് അധിഷ്ഠിതം:''' വിവിധ ഉല്പന്നങളുടെയോ, സേവനങ്ങളുടെയോ പ്രചരണാർഥം നൽകപ്പെടുന്ന സ്കോളർഷിപ്പ്. മിസ് അമേരിക്ക (Miss America) സൗന്ദര്യ റാണി മൽസരം ഇത്തരത്തിലുള്ള സ്കോളർഷിപ്പിന്റെ ഏറ്റവും പ്രശസ്ത ഉദാഹരണമാണ്.'''<ref>Scholarshipfellow (March 24, 2017). "[http://scholarshipfellow.com/countrywise-scholarships/contest-scholarships/ Contest Scholarships]", Retrieved March 24, 2017.</ref>
* '''ആശയ ആവിഷ്കാര സ്കോളർഷിപ്പ്:''' നൂതനവും ക്രിയാത്മകവും ആയ ആശയങ്ങൾ മുന്നോട്ട് വെയ്ക്കുക വഴി നേടുന്ന പഠന സഹായം.
 
 
 
·==അവലംബം==<br>
{{Reflist}}
22,528

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2599256" എന്ന താളിൽനിന്ന് ശേഖരിച്ചത്