"സ്കോളർഷിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10:
== വിവിധ തരം സ്കോളർഷിപ്പുകൾ ==
പ്രധാന ഇനം സ്കോളർഷിപ്പുകൾ ഇവയാണ്.
* '''മെറിറ്റ് അടിസ്ഥിതം.'''പാഠ്യ/പാഠ്യേതര വിഷയങ്ങളിൽ പ്രകടിപ്പിക്കുന്ന മികവിന്റെ അടിസ്ഥാനത്തിൽ നൽകപെടുന്നവ. വൈജ്ഞാനികം/കായികം/കല/സാമൂഹ്യ സേവനം  തുടങ്ങിയ ഇനങ്ങളിലുള്ള മികവുകൾക്ക് സ്കോളർഷിപ്പുകൾ നൽകാറുണ്ട്. വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപനം തന്നെ പലപ്പോഴും സ്കോളർഷിപ്പും നൽകുന്നു. പല മെറിറ്റ് സ്കോളർഷിപ്പുകളും വ്യക്തികളോ മറ്റ് സ്ഥാപനങ്ങളോ നൽകുന്നതായിരിക്കും
* '''വ്യക്തി അടിസ്ഥിതം:''' ജാതി/മതം/വംശം/ അനാരോഗ്യം/അംഗവൈകല്യം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ നൽകുന്നവ. ഇന്ത്യയിൽ വിവിധ പിന്നോക്ക വിഭാഗങ്ങളിൽ പെട്ടവർക്കും ഏക മകൾ / അംഗവൈകല്യ വിഭാഗം ഇതിന്റെ ഉദാഹരണങ്ങൾ. അമേരിക്കയിലെ കറുത്തവർഗ്ഗക്കാർക്ക് ലഭിക്കുന്ന സ്കോളർഷിപ്പുകൽ  മറ്റൊരു ഉദാഹരണം.
* '''തൊഴിലധിഷ്ഠിതം''' : സമൂഹത്തിന്റെ ആവശ്യമനുസരിച്ച് വിവിധ തുറകളിൽ വൈദഗ്ധ്യം സിദ്ധിച്ചവരെ ഉണ്ടാക്കുന്നതിനായി നൽകുന്ന സ്കോളർഷിപ്പ്. ഡോക്ടർ/നഴ്സ് ലഭ്യത തീരെ കുറഞ്ഞ ഇടങ്ങളിൽ നിന്നുള്ളവർക്ക് ഇത്തരം സ്കോളർഷിപ്പുകൾ ലഭ്യമാക്കപ്പെടുന്നു.
"https://ml.wikipedia.org/wiki/സ്കോളർഷിപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്