"സ്കോളർഷിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,206 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
== വിവിധ തരം സ്കോളർഷിപ്പുകൾ ==
പ്രധാന ഇനം സ്കോളർഷിപ്പുകൾ ഇവയാണ്.
* '''മെറിറ്റ് അടിസ്ഥിതം.'''പാഠ്യ/പാഠ്യേതര വിഷയങ്ങളിൽ പ്രകടിപ്പിക്കുന്ന മികവിന്റെ അടിസ്ഥാനത്തിൽ നൽകപെടുന്നവ. വൈജ്ഞാനികം/കായികം/കല/സാമൂഹ്യ സേവനം  തുടങ്ങിയ ഇനങ്ങളിലുള്ള മികവുകൾക്ക് സ്കോളർഷിപ്പുകൾ നൽകാറുണ്ട്. വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപനം തന്നെ പലപ്പോഴും സ്കോളർഷിപ്പും നൽകുന്നു. പല മെറിറ്റ് സ്കോളർഷിപ്പുകളും വ്യക്തികളോ മറ്റ് സ്ഥാപനങ്ങളോ നൽകുന്നതായിരിക്കും.
 
·        * '''വ്യക്തി അടിസ്ഥൈതംഅടിസ്ഥിതം:''' ജാതി/മതം/വംശം/ അനാരോഗ്യം/അംഗവൈകല്യം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ നൽകുന്നവ. ഇന്ത്യയിൽ വിവിധ പിന്നോക്ക വിഭാഗങ്ങളിൽ പെട്ടവർക്കും ഏക മകൾ / അംഗവൈകല്യ വിഭാഗം ഇതിന്റെ ഉദാഹരണങ്ങൾ. അമേരിക്കയിലെ കറുത്തവർഗ്ഗക്കാർക്ക് ലഭിക്കുന്ന സ്കോളർഷിപ്പുകൽ  മറ്റൊരു ഉദാഹരണം.'''
'''മെറിറ്റ് അടിസ്ഥിതം.'''
* '''തൊഴിലധിഷ്ഠിതം''' : സമൂഹത്തിന്റെ ആവശ്യമനുസരിച്ച് വിവിധ തുറകളിൽ വൈദഗ്ധ്യം സിദ്ധിച്ചവരെ ഉണ്ടാക്കുന്നതിനായി നൽകുന്ന സ്കോളർഷിപ്പ്. ഡോക്ടർ/നഴ്സ് ലഭ്യത തീരെ കുറഞ്ഞ ഇടങ്ങളിൽ നിന്നുള്ളവർക്ക് ഇത്തരം സ്കോളർഷിപ്പുകൾ ലഭ്യമാക്കപ്പെടുന്നു.
 
* '''സ്ഥാപന അടിസ്ഥിതം-''' മികച്ച വിദ്യാർത്ഥികൾക്ക് കോളേജുകളും സർവ്വകലാശാലകളും നേരിട്ട് നൽകുന്ന ഇത്തരം സ്കോളർഷിപ്പുകൾ പഠനാനന്തര തൊഴിൽ ഉപാധികൾ കാണാറുണ്ട്. മാതൃ സ്ഥാപനത്തിൽ നിശ്ചിതക്കാലം ജോലിചെയ്യണമെന്ന ഉപാധി പലപ്പോഴും സ്കോളർഷിപ്പിന്റെ ഭാഗമായിരിക്കും
പാഠ്യ/പാഠ്യേതര വിഷയങ്ങളിൽ പ്രകടിപ്പിക്കുന്ന മികവിന്റെ അടിസ്ഥാനത്തിൽ നൽകപെടുന്നവ. വൈജ്ഞാനികം/കായികം/കല/സാമൂഹ്യ സേവനം  തുടങ്ങിയ ഇനങ്ങളിലുള്ള മികവുകൾക്ക് സ്കോളർഷിപ്പുകൾ നൽകാറുണ്ട്. വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപനം തന്നെ പലപ്പോഴും സ്കോളർഷിപ്പും നൽകുന്നു. പല മെറിറ്റ് സ്കോളർഷിപ്പുകളും വ്യക്തികളോ മറ്റ് സ്ഥാപനങ്ങളോ നൽകുന്നതായിരിക്കും.
* '''കായിക സ്കോളർഷിപ്പ്-''' വിവിധ കായിക ഇനങ്ങളിലും കളികളിലും മികവ് പുലർത്തുവർക്ക് നൽകുന്ന് ഈ സ്കോളർഷിപ്പ് ലഭിക്കുന്ന വിദ്യാർത്ഥികൾ അതാത് സ്ഥാപനത്തിന്റെ കായിക ടീമിൽ അംഗകങ്ങളായിരിക്കണം എന്ന് നിഷ്കർഷിക്കപ്പെടും. പല രാജ്യങ്ങളിലെ സർക്കാരുകൾ കായിക താരങ്ങൾക്ക് സ്കോളർഷിപ്പ് നൽകുന്നതിനോടൊപ്പം വിദേശ രാജ്യങ്ങളിൽ കായിക പരിശീലനവും ഏർപ്പാടാക്കുന്നു.
 
·    
 
·        '''വ്യക്തി അടിസ്ഥൈതം: ജാതി/മതം/വംശം/ അനാരോഗ്യം/അംഗവൈകല്യം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ നൽകുന്നവ. ഇന്ത്യയിൽ വിവിധ പിന്നോക്ക വിഭാഗങ്ങളിൽ പെട്ടവർക്കും ഏക മകൾ / അംഗവൈകല്യ വിഭാഗം ഇതിന്റെ ഉദാഹരണങ്ങൾ. അമേരിക്കയിലെ കറുത്തവർഗ്ഗക്കാർക്ക് ലഭിക്കുന്ന സ്കോളർഷിപ്പുകൽ  മറ്റൊരു ഉദാഹരണം.'''
 
·        ''' '''
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2599180" എന്ന താളിൽനിന്ന് ശേഖരിച്ചത്