"എം.കെ. ശങ്കരൻ നമ്പൂതിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19:
മലയാളിയായ ചലച്ചിത്രപിന്നണിഗായകനും കർണാടക ശാസ്ത്രീയസംഗീതജ്ഞനുമാണ് '''എം.കെ. ശങ്കരൻ നമ്പൂതിരി''' (ജനനം: 1971).
==ജീവിതരേഖ==
എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ കഥകളി നടനും ഗായകനുമായ കൃഷ്ണൻ നമ്പൂതിരിയുടെയും അദിതി അന്തർജനത്തിന്റെയും ഇളയ മകനായി 1971-ൽ ജനിച്ചു. ബാലചെറിയ കൃഷ്ണൻ നമ്പൂതിരി, നാരായണൻ നമ്പൂതിരി എന്നിവരാണ് സഹോദരന്മാർ. പ്രതിഭയെന്നബാലപ്രതിഭയെന്ന നിലയിൽ കുട്ടിക്കാലത്തേ സംഗീത രംഗത്ത് സജീവമായി. 1982 മുതൽ 85 വരെ നാലു വർഷം തുടർച്ചയായി കേരള സ്കൂൾ കലോത്സവത്തിൽ കർണാടക സംഗീത മത്സരത്തിൽ വിജയിയായിരുന്നു. മഹാത്മാഗാന്ധി സർവകലാശാല കലാപ്രതിഭയായും തെരഞ്ഞെടുക്കപ്പെട്ടു. സംഗീതത്തിൽ ബിരുദാനന്ദര ബിരുദം നേടി.<ref>{{cite news|last=PREMA MANMADHAN|title=Rooted in the classical|url=http://www.thehindu.com/features/friday-review/music/rooted-in-the-classical/article2780959.ece|accessdate=2013 നവംബർ 10|newspaper=The Hindu|date=January 6, 2012}}</ref>
 
പെരുമ്പാവൂർ രവീന്ദ്രനാഥ്, ടി.വി. ഗോപാലകൃഷ്ണൻ, മാവേലിക്കര ആർ. പ്രഭാകര വർമ്മ, പാലക്കാട് കെ.വി. നാരായണ സ്വാമി എന്നിവരുടെ പക്കൽ സംഗീതം അഭ്യസിച്ചു. പതിനൊന്ന് വയസ്സു മുതൽ കച്ചേരികൾ അവതരിപ്പിച്ചു തുടങ്ങി.
"https://ml.wikipedia.org/wiki/എം.കെ._ശങ്കരൻ_നമ്പൂതിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്