"അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 74:
===കുടവരവ്===
[[അമ്പലപ്പുഴ]]യിലെ ഏഴാം ഉത്സവദിനമാണ് [[തകഴി ശ്രീ ധർമശാസ്താക്ഷേത്രം|തകഴി ധർമ്മശാസ്താക്ഷേത്രത്തിൽ]]
ഏഴാം ഉത്സവനാളിൽ ക്ഷേത്രത്തിൽ തകഴിക്കാരുടെ [[വേലകളി]]യുണ്ട്. കുളത്തിൽവേല കഴിഞ്ഞ് തകഴിക്ഷേത്രത്തിലെ അത്താഴപൂജയ്ക്കുള്ള സാധനങ്ങളുമായാണ് കലവറക്കാരൻ മടങ്ങി പോകുന്നത്. തകഴിയിൽനിന്ന് കൊണ്ടുവന്ന കുട ക്ഷേത്രത്തിൽ നൽകിയശേഷം ക്ഷേത്രത്തിലെ കുട തിരികെ [[തകഴി]]യിലേക്ക് കൊണ്ടുപോകുകയും ചെയ്യും. [[തകഴി]]യിൽനിന്ന് കൊണ്ടുവരുന്ന കുടയാണ് അടുത്ത ഒരു വർഷത്തേക്ക് ക്ഷേത്രത്തിലെ പ്രഭാത, അത്താഴശീവേലികൾക്ക് ഉപയോഗിക്കുന്നത്.
|