"ജലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

water molecule consists of two hydrogen atoms not one.
(ചെ.)No edit summary
വരി 3:
[[പ്രമാണം:Iceberg_with_hole_near_Sandersons_Hope_2007-07-28_2.jpg|right|300px|thumb|ജലം മൂന്ന് അവസ്ഥകളിൽ: ദ്രാവകം, ഖരം (ഹിമം), അന്തരീക്ഷത്തിലെ (കാണാൻ കഴിയാത്ത) നീരാവി. നീരാവി ഘനീഭവിച്ച ജലകണികകളുടെ കൂട്ടമാണ്‌ [[മേഘങ്ങൾ]].]]
[[പ്രമാണം:Water_droplet_blue_bg05.jpg|right|thumb|300px|<center>ജലത്തുള്ളി</center>]]
'''Water''' is a transparent and nearly colorless [[chemical substance]] that is the main constituent of Earth's [[Stream|streams]], [[Lake|lakes]], and [[Ocean|oceans]], and the [[Fluid|fluids]] of most living [[Organism|organisms]]. അറിയപ്പെടുന്ന രൂപത്തിലുള്ള ജീവന്റെ നിലനില്പിന് അത്യന്താപേക്ഷിതമായ ദ്രാവകമാണ് '''ജലം''' അഥവാ '''വെള്ളം'''. ശുദ്ധജലത്തിന് നിറമോ മണമോ രുചിയോ ഇല്ല. [[കിണർ|കിണറുകൾ]], [[പുഴ|പുഴകൾ]], [[തടാകം|തടാകങ്ങൾ]], [[സമുദ്രം|സമുദ്രങ്ങൾ]] ഇവയിൽ ജലം നിറഞ്ഞിരിക്കുന്നു. ജീവജാലങ്ങളുടെയെല്ലാം ശരീരദ്രവങ്ങളുടെ മുഖ്യഘടകവും ജലമാണ്. ഒരു ഓക്സിജൻ ആറ്റവും രണ്ട് ഹൈഡ്രജൻ ആറ്റവും ചേർന്നതാണ് ജലതന്മാത്ര. ഖരം, ദ്രാവകം, വാതകം എന്നീ മൂന്ന് അവസ്ഥകളിലും ജലം കാണപ്പെടുന്നു. ദ്രാവകാവസ്ഥയെ സൂചിപ്പിക്കാനാണ് ജലം എന്ന പദം ഉപയോഗിക്കുന്നത്. 
 
ഭൂമിയിൽ വിവിധരൂപത്തിൽ ലഭ്യമായ ജലത്തിന്റെ ആകെ അളവ് 140 കോടി ഘനകിലോമീറ്റർ ആണെന്ന് [[ഐക്യരാഷ്ട്ര പരിസ്ഥിതി പരിപാടി]] (UN Environment Program) കണക്കാക്കിയിട്ടുണ്ട്. ഭൂതലത്തിന്റെ 71% ഭാഗം ജലത്താൽ ആവൃതമാണ്.ലോകത്തിലെ മൊത്തം വെളളത്തിൽ 97 ശതമാനവും സമുദ്രങ്ങളിലാണുള്ളത്.ഇതിന് ഉപ്പുരസമാണുള്ളത്. ശേഷിക്കുന്ന മൂന്നുശതമാനം മാത്രമാണ് ശുദ്ധജലം.ഇതിന്റെ മുക്കാൽ പങ്കും മഞ്ഞുമലകളിലും(iceberg) ഹിമാനികളിലും(glacier) ആണ് ഉള്ളത്. [[ഭൂമി|ഭൂമിയിലെ]] ജലത്തിന്റെ ഭൂരിഭാഗവും സമുദ്രങ്ങളിലും വലിയ ജലാശയങ്ങളിലുമായാണ് സ്ഥിതി ചെയ്യുന്നത്. ശുദ്ധജലം മനുഷ്യജീവന് അത്യന്താപേക്ഷിതമാണ്. മനുഷ്യശരീരത്തിന്റെ 95% ജലമാണ്‌. എന്നാൽ ലോകത്തിന്റെ പല ഭാഗങ്ങളിലും ശുദ്ധജലത്തിന് ദൗർലഭ്യം നേരിടുന്നു.
"https://ml.wikipedia.org/wiki/ജലം" എന്ന താളിൽനിന്ന് ശേഖരിച്ചത്